വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഇ​ന്ന് മ​ങ്ക​ട​യി​ൽ
Wednesday, April 17, 2019 1:21 AM IST
അ​ങ്ങാ​ടി​പ്പു​റം: മ​ല​പ്പു​റം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഇ​ന്ന് മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ എ​ട്ടി​ന് രാ​മ​പു​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച് പാ​തി​ര​മ​ണ്ണ, പു​ഴ​ക്കാ​ട്ടി​രി, കോ​ട്ടു​വാ​ട്, പ​ടി​ഞ്ഞാ​റേ​പ​ള്ളി​യാ​ൽ, ക​ടു​ങ്ങ​പു​രം സ്കൂ​ൾ​പ​ടി, ചെ​ട്ടി​യാ​റ​ങ്ങാ​ടി, അ​ന്പ​ല​പ്പ​ടി, പ​ര​വ​ക്ക​ൽ, പ​ട​പ്പ​റ​ന്പ്, പ​ഴ​മ​ള്ളൂ​ർ, ചി​റ്റ​ടി​ക്കാ​വ്, ചേ​ണ്ടി, അ​ന്പ​ല​പ്പ​റ​ന്പ്, തോ​റ, ഭാ​സ്ക​ര​ൻ​പ​ടി, പ​ടി​ഞ്ഞാ​റേ​ക്കു​ള​ന്പ്, നാ​യ​ർ​പ​ടി, ഇ​ല്ലി​ക്കോ​ട്, വെ​ങ്ങാ​ട്, കീ​ഴ്മു​റി, മൂ​ർ​ക്ക​നാ​ട്, പൊ​ട്ടി​ക്കു​ഴി, കൊ​ള​ത്തൂ​ർ അ​ന്പ​ല​പ്പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം കു​റു​പ്പ​ത്താ​ലി​ൽ സ​മാ​പി​ക്കും.
ഇ​ന്ന​ലെ സ്ഥാ​നാ​ർ​ത്ഥി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പ​ര്യ​ട​നം ന​ട​ത്തി.
എ​ട​യാ​റ്റൂ​രി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം ഉ​ച്ചാ​ര​ക്ക​ട​വ്, കാ​ര, കാ​പ്പ്, വെ​ട്ട​ത്തൂ​ർ, കു​റ്റി​പ്പു​ളി, മാ​ട്ട​ട, പ​റ​വൂ​ർ, ക​രി​ങ്ക​ല്ല​ത്താ​ണി, ആ​ലി​പ്പ​റ​ന്പ്, വാ​ഴ​യ​ങ്ക​ട, മ​ണ​ലാ​യ, കു​ന്ന​ക്കാ​വ്, ഏ​ലം​കു​ളം, വ​ള​യം​മൂ​ച്ചി, ചി​ര​ട്ട​മ​ണ്ണ എ​ന്നി​വ​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ റോ​ഡ് ഷോ​യോ​ടെ സ​മാ​പി​ച്ചു. സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എം.​കെ.​സു​നി​ൽ, എ.​ശി​വ​ദാ​സ​ൻ, എം.​ടി.​രാ​മ​ച​ന്ദ്ര​ൻ, കെ.​മു​ര​ളീ​ധ​ര​ൻ, പി.​രാ​ധാ​കൃ​ഷ്ണ​ൻ, എ.​രാ​ജേ​ഷ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.