വി.​ടി.​ര​മ ഇ​ന്ന് കോ​ട്ട​ക്ക​ലി​ൽ
Wednesday, April 17, 2019 1:21 AM IST
കോ​ട്ട​ക്ക​ൽ: പൊ​ന്നാ​നി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി വി.​ടി.​ര​മ ഇ​ന്ന് കോ​ട്ട​ക്ക​ൽ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ കു​റ്റി​പ്പു​റ​ത്ത് നി​ന്ന് ആ​രം​ഭി​ച്ച് ചെ​ല്ലൂ​ർ, മൂ​ടാ​ൽ, കാ​ർ​ത്ത​ല ചു​ങ്കം, താ​ഴ​ത്ത​ങ്ങാ​ടി, പൈ​ങ്ക​ണ്ണൂ​ർ, വെ​ണ്ട​ല്ലൂ​ർ, മ​ങ്കേ​രി, വ​ലി​യ​കു​ന്ന്, വ​ളാ​ഞ്ചേ​രി, താ​ണി​യ​പ്പ​ൻ​കു​ന്ന്, പി​ലാ​ത്ത​റ, ചേ​ല​ക്കു​ത്ത്, വ​ട്ട​പ്പ​റ​ന്പ്, ആ​മ​പ്പാ​റ, കോ​ട്ട​പ്പ​ടി, ഇ​ന്ത്യ​നൂ​ർ, കോ​ട്ട​പ്പു​റം, ചേ​ങ്ങോ​ട്ടൂ​ർ, മ​ണ്ണ​ത്തു​പ​റ​ന്പ്, ചീ​നി​ച്ചോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം പൂ​ക്കാ​ട്ടി​രി​യി​ൽ സ​മാ​പി​ക്കും.
ഇ​ന്ന​ലെ തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു പ​ര്യ​ട​നം. ക​ഞ്ഞി​ക്കു​ള​ങ്ങ​ര​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് നാ​ലു​ക​ണ്ടം, ചി·​യ​ന​ഗ​ർ, പു​ത്ത​രി​ക്ക​ൽ, കോ​ട്ട​ത്ത​റ, മു​ണ്ടി​യ​ൻ​കാ​വ്, കീ​ഴ്ചി​റ, ഝാ​ൻ​സി​ന​ഗ​ർ, കോ​യം​കു​ളം, പ​ഴ​യ​തെ​രു​വ്, ആ​ലു​ങ്ങ​ൽ ബീ​ച്ച്, ചെ​ട്ടി​പ്പ​ടി, പ​ര​പ്പ​ന​ങ്ങാ​ടി, പു​ത്ത​ൻ​പീ​ടി​ക, അ​യോ​ധ്യ​ന​ഗ​ർ, അ​ന്പാ​ടി, ചി​റ​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം പൂ​ര​പ്പു​ഴ​യി​ൽ സ​മാ​പി​ച്ചു. സ്ഥാ​നാ​ർ​ത്ഥി​ക്കൊ​പ്പം ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി.​വ​ത്സ​രാ​ജ്, ഒ​ബി​സി മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് പാ​റ​ശേ​രി, എം.​രാ​ജീ​വ്, പി.​ജ​ഗ​ന്നി​വാ​സ​ൻ എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു.