ലൈ​ൻ​മാ​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Wednesday, April 17, 2019 10:28 PM IST
മ​ഞ്ചേ​രി: കെ​എ​സ്ഇ​ബി ലൈ​ൻ​മാ​ൻ കു​ളി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. മ​ഞ്ചേ​രി കാ​ര​ക്കു​ന്ന് ആ​മ​യൂ​ർ ഉ​ണ്ണി​നാ​ഗ​ന്‍റെ മ​ക​നും മ​ഞ്ചേ​രി കെഎസ്ഇ​ബി സൗ​ത്ത് സെ​ക്‌​ഷ​നി​ലെ ലൈ​ൻ​മാ​നു​മാ​യ ഗോ​പാ​ല​ൻ കാ​ര (44) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തി​ന് വീ​ടി​നു പി​റ​കി​ൽ കു​ളി​ച്ചു കൊ​ണ്ടി​രി​ക്കെ​യാ​ണ് മ​ര​ണം.

ഭാ​ര്യ: വി​ജ​യ. മ​ക്ക​ൾ: ആ​ര്യ, ഐ​ശ്വ​ര്യ, അ​ർ​ജു​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ : കൃ​ഷ്ണ​ൻ (അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​ർ കൊ​ണ്ടോ​ട്ടി), ക​ല്ല്യാ​ണി, ദേ​വ​കി, രാ​ജേ​ഷ് (കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ), മി​നി. അ​മ്മ: ച​ക്കി​ക്കു​ട്ടി. എ​ട​വ​ണ്ണ എ​സ്ഐ മു​ര​ളി ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി കു​ടും​ബ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.