ഉ​ണ്ണി​കൃ​ഷ്ണ​ൻ ഇ​ന്നു വ​ള്ളി​ക്കു​ന്നി​ൽ
Thursday, April 18, 2019 12:14 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഇ​ന്നു വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തും. രാ​വി​ലെ ചേ​ലേ​ന്പ്ര പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലി​പ്പ​റ​ന്പി​ൽ നി​ന്നു പ​ര്യ​ട​നം ആ​രം​ഭി​ക്കും. പു​ല്ലും​കു​ന്ന്, പ​ടി​ഞ്ഞാ​റ്റി​ൻ​പ​ടി, അ​ഴി​ഞ്ഞി​ല​ശേ​രി, കാ​ട​പ്പ​ടി, ദു​ർ​ഗാ​പു​രം, പു​ക​യൂ​ർ, പാ​റേ​ക്കാ​വ്, ആ​ലു​ങ്ങ​ൽ, ചേ​റ​ക്കോ​ട്, പ​രു​ത്തി​ക്കാ​ട്, ഒ​ലി​പ്രം, കോ​ഹി​നൂ​ർ, ദേ​വ​തി​യാ​ൽ, ചു​ള്ളോ​ട്ടു​പ​റ​ന്പ്, മേ​ലേ ചേ​ളാ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്കു ശേ​ഷം ചെ​ന​ക്ക​ല​ങ്ങാ​ടി​യി​ൽ സ​മാ​പി​ക്കും.

വി.​ടി.​ര​മ ഇ​ന്നു
താ​നൂ​രി​ൽ

താ​നൂ​ർ: എ​ൻ​ഡി​എ പൊ​ന്നാ​നി മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി വി.​ടി. ര​മ ഇ​ന്നു താ​നൂ​രി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ ഒ​ട്ടും​പ്പു​റ​ത്ത് നി​ന്നു ആ​രം​ഭി​ച്ച് ആ​ലി​ൻ​ചു​വ​ട്, ജ്യോ​തി​ന​ഗ​ർ, ചി​റ​ക്ക​ൽ, അം​ബേ​ദ്ക്ക​ർ കോ​ള​നി, മു​ക്കോ​ല, മോ​ര്യ, കു​ന്നും​പ്പു​റം, കി​ഴ​ക്കെ മു​ക്കോ​ല, ശോ​ഭ​പ​റ​ന്പ്, പു​ത്ത​ൻ​തെ​രു, മൂ​ച്ചി​ക്ക​ൽ, മ​ഞ്ഞ​ളാം​പ​ടി, പ​ടി​ഞ്ഞാ​റ​ങ്ങാ​ടി, താ​നാ​ളൂ​ർ, പ​ക​ര, അ​രീ​ക്കാ​ട്, കു​റു​പ്പി​ൻ​പ​ടി, ഹ​നു​മാ​ൻ​കാ​വ്, ചെ​ന​പ്പു​റം, മ​ച്ചി​ങ്ങ​പ്പാ​റ, വ​ല​ത്തൂ​ർ, നേ​ഴ്സ​റി​പ്പ​ടി, ആ​ശാ​രി​ക്കാ​വ്, ചി​ല​വി​ൽ, പു​ൽ​പ്പ​റ​ന്പ്, അ​ടി​കു​ളം, എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം ഒ​ഴൂ​രി​ൽ സ​മാ​പി​ക്കും.