വീ​ൽ ചെ​യ​ർ: വി​വ​രം അ​റി​യി​ക്ക​ണ​മെന്ന്
Thursday, April 18, 2019 12:14 AM IST
മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അം​ഗ​പ​രി​മി​ത​രാ​യ(​പി​ഡ​ബ​ള്യൂ​ഡി) വോ​ട്ട​ർ​മാ​രെ പോ​ളി​ംഗ് ബൂ​ത്തു​ക​ളി​ൽ കൊ​ണ്ടു പോ​യി വോ​ട്ട് ചെ​യ്യി​ക്കു​ന്ന​തി​നും തി​രി​കെ അ​വ​രെ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നു​മാ​യി രൂ​പീ​ക​രി​ച്ച വി​ല്ലേ​ജു​ത​ല ട്രാ​ൻ​സ്പോ​ർ​ട്ടി​ങ്ങ് ക​മ്മി​റ്റി​ക​ൾ​ക്ക് വീ​ൽ​ചെ​യ​റു​ക​ൾ, സ്ട്രെ​ച്ച​റു​ക​ൾ എ​ന്നി​വ പോ​ളി​ംഗ് ദി​വ​സം സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ താ​ത്പ​ര്യ​മു​ള്ള സം​ഘ​ട​ന​ക​ൾ, വ്യ​ക്തി​ക​ൾ, ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ അ​വ​രു​ടെ പ​രി​ധി​യി​ലു​ള്ള അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ര​മാ​രെ​യോ വി​ല്ലേ​ജ് ഓ​ഫീ​സ​റെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് ജി​ല്ലാ​ക​ള​ക്ട​ർ അ​റി​യി​ച്ചു.