അ​ന്ത്യ​അ​ത്താ​ഴ സ്മ​ര​ണ​യി​ൽ ഇ​ന്നു പെ​സ​ഹ
Thursday, April 18, 2019 12:16 AM IST
എ​ട​ക്ക​ര: ക്രിസ്തുവിന്‍റെ അ​ന്ത്യ​അ​ത്താ​ഴ സ്മ​ര​ണ​യി​ൽ ലോ​ക ക്രൈ​സ്ത​വ സ​മൂ​ഹം ഇ​ന്നു പെ​സ​ഹാ ആ​ച​രി​ക്കു​ന്നു. ത്യാ​ഗ​സ്മ​ര​ണ​യി​ൽ നാ​ളെ ദു​ഖ:​വെ​ള്ളി. ശി​ഷ്യ​ൻ ഒ​റ്റി​ക്കൊ​ടു​ക്കും മു​ന്പു യേ​ശു​ ശി​ഷ്യ​ൻ​മാ​രു​ടെ പാ​ദ​ങ്ങ​ൾ ക​ഴു​കു​ക​യും അ​പ്പം പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്ത​തി​ന്‍റെ സ്മ​ര​ണ​യി​ലാ​ണ് ക്രൈ​സ്ത​വ​ർ പെ​സ​ഹാ ആ​ച​രി​ക്കു​ന്ന​ത്. യേ​ശു കാ​ൽ​വ​രി മ​ല​യി​ലെ കു​രി​ശി​ൽ മ​ര​ണം വ​രി​ച്ച​തി​ന്‍റെ ഓ​ർ​മ​യി​ൽ ദു​ഖ:​വെ​ള്ളി​യാ​ച​ര​ണ​വും ന​ട​ത്തു​ന്നു. പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ​യും വി​ന​യ​ത്തി​ന്‍റെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​മാ​ണ് ക്രി​സ്തു​ ന​ൽ​കു​ന്ന​ത്. ദേ​വാ​ല​യ​ങ്ങ​ളും ക്രി​സ്തീ​യ ഭ​വ​ന​ങ്ങ​ളും പെ​സ​ഹാ ആ​ച​ര​ണ​ത്തി​നും പീ​ഡാ​സ​ഹ​ന​ങ്ങ​ളു​ടെ ഓ​ർ​മ​യാ​ച​ര​ണ​ത്തി​നു​മാ​യി ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ദേ​വാ​ല​യ​ങ്ങ​ളി​ൽ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന, ആ​രാ​ധ​ന എ​ന്നി​വ ന​ട​ക്കും.
മ​ണി​മൂ​ളി ക്രി​സ്തു​രാ​ജ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴി​നു ആ​രം​ഭി​ക്കും. കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ ആ​രാ​ധ​ന, തു​ട​ർ​ന്നു അ​പ്പം മു​റി​ക്ക​ൽ. ദു:​ഖ​വെ​ള്ളി​യു​ടെ ച​ട​ങ്ങു​ക​ൾ രാ​വി​ലെ ഏ​ഴി​നു ആ​രം​ഭി​ക്കും. ഒ​ന്പ​തി​നു വെ​ട്ടു​ക​ത്തി​ക്കോ​ട്ട​യി​ലേ​ക്കു കു​രി​ശി​ന്‍റെ വ​ഴി ന​ട​ക്കും. ത​ല​ഞ്ഞി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ പെ​സ​ഹാ​യു​ടെ ച​ട​ങ്ങു​ക​ൾ രാ​വി​ലെ ഏ​ഴി​നു ആ​രം​ഭി​ക്കും. കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കി​ട്ട് ആ​റി​നു അ​പ്പം മു​റി​ക്ക​ൽ, ആ​രാ​ധ​ന. ദു:​ഖ​വെ​ള്ളി​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ രാ​വി​ലെ ഏ​ഴി​നു ആ​രം​ഭി​ക്കും. വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് കു​രി​ശ​ടി​യി​ലേ​ക്കു കു​രി​ശി​ന്‍റെ വ​ഴി.
പാ​തി​രി​പ്പാ​ടം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ പെ​സ​ഹാ​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ രാ​വി​ലെ ഏ​ഴി​നു ആ​രം​ഭി​ക്കും. കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം ആ​റു​വ​രെ ആ​രാ​ധ​ന, തു​ട​ർ​ന്നു അ​പ്പം മു​റി​ക്ക​ൽ. ദു:​ഖ​വെ​ള്ളി​യു​ടെ ച​ട​ങ്ങു​ക​ൾ രാ​വി​ലെ ഏ​ഴി​നു ആ​രം​ഭി​ക്കും. വൈ​കി​ട്ട് നാ​ലി​നു കു​റ​ത്തി മ​ല​യി​ലേ​ക്കു കു​രി​ശി​ന്‍റെ വ​ഴി. അ​ഞ്ച​ര​ക്ക് മ​ല​യി​ലെ പ്ര​സം​ഗം. ന​രി​വാ​ല​മു​ണ്ട സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴി​നു പെ​സ​ഹാ​യു​ടെ ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. കാ​ൽ​ക​ഴു​ക​ൽ, വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കി​ട്ട് ആ​റി​നു അ​പ്പം മു​റി​ക്ക​ൽ എ​ന്നി​വ ന​ട​ക്കും. ദു:​ഖ​വെ​ള്ളി​യു​ടെ ച​ട​ങ്ങു​ക​ൾ രാ​വി​ലെ ഏ​ഴി​നു ആ​രം​ഭി​ക്കും.
തു​ട​ർ​ന്നു വ​ള്ളി​ക്കാ​ട്ടേ​യ്ക്ക് കു​രി​ശി​ന്‍റെ വ​ഴി. ചു​ങ്ക​ത്ത​റ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ വൈ​കി​ട്ട് ഏ​ഴി​നു പെ​സ​ഹാ​യു​ടെ ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ദു:​ഖ​വെ​ള്ളി​യു​ടെ ച​ട​ങ്ങു​ക​ൾ രാ​വി​ലെ ഏ​ഴ​ര​ക്കു ആ​രം​ഭി​ക്കും. മൂ​ത്തേ​ടം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​നു പെ​സ​ഹാ​യു​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. ദു:​ഖ​വെ​ള്ളി​യു​ടെ ച​ട​ങ്ങു​ക​ൾ രാ​വി​ലെ എ​ട്ട​ര​യ്ക്ക്.
നാ​രോ​ക്കാ​വ് സെ​ന്‍റ് പീ​റ്റേ​ഴ്സ് ദേ​വാ​ല​യ​ത്തി​ൽ പെ​സ​ഹാ​യു​ടെ ച​ട​ങ്ങു​ക​ൾ ബു​ധ​നാ​ഴ്ച ന​ട​ന്നു. ദു:​ഖ​വെ​ള്ളി​യു​ടെ ശു​ശ്രൂ​ഷ​ക​ൾ രാ​വി​ലെ എ​ട്ട​ര​ക്ക് ആ​രം​ഭി​ക്കും. ബ​ത്തേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് മെ​ത്രാ​പ്പോ​ലി​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ ഏ​ഴി​നു പെ​സ​ഹാ ശു​ശൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് ക​ച്ചി​റ​യി​ൽ ച​ട​ങ്ങു​ക​ൾ​ക്കു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഇ​ടി​വ​ണ്ണ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ ഏ​ഴി​നു ന​ട​ക്കു​ന്ന പെ​സ​ഹ ശു​ശൂ​ഷ​ക​ൾ​ക്കു ഇ​ട​വ​ക വി​കാ​രി ഫാ. ​ഡൊ​മി​നി​ക് വ​ള​ക്കൊ​ടി​യി​ൽ നേ​തൃ​ത്വം ന​ൽ​കും.
മൂ​ലേ​പ്പാ​ടം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ. ​പ്ര​തീ​ഷ് കി​ഴ​ക്കും​പു​തു​പ്പ​ള്ളി, മു​ട്ടി​യേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ. ​ജോ​സ് പു​ളി​ന്താ​നം, പൂ​ള​പ്പാ​ടം സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ. ​ജെ​യിം​സ് ച​ക്കി​ട്ടാം​കു​ടി​യി​ൽ, നി​ല​ന്പൂ​ർ ജോ​സ് ഗി​രി മ​ല​ങ്ക​ര ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ. ​ആ​ന്‍റോ എ​ട​ക്ക​ള​ത്തൂ​ർ, പൂ​ക്കോ​ട്ടും​പാ​ടം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​ക​വി​കാ​രി ഫാ. ​പോ​ൾ കൊ​ര​ണ്ടി​യാ​ർ കു​ന്നേ​ൽ, പാ​താ​ർ സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ജെ​യിം​സ് കൊ​ല്ലാം​മാ​ക്ക​ൽ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്കു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
മ​ല​പ്പു​റം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ വാ​രാ​ഘോ​ഷ​ങ്ങ​ൾ ഇ​ന്നു തു​ട​ങ്ങു​ന്നു. രാ​വി​ലെ ഏ​ഴി​നു കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ. വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് വൈ​കി​ട്ട് ആ​റു വ​രെ ആ​രാ​ധ​ന. ദു:​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​നു കു​രി​ശി​ന്‍റെ വ​ഴി.
സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ നി​ന്നു ആ​രം​ഭി​ച്ച് ന​ഗ​രം ചു​റ്റി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്നു പീ​ഡാ​നു​ഭ​വ ച​രി​ത്ര വാ​യ​ന. ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന, പു​ത്ത​ൻ​വെ​ള്ളം, പു​ത്ത​ൻ​തി​രി വെ​ഞ്ച​രി​പ്പ്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​നു ഉ​യ​ർ​പ്പി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ.​തു​ട​ർ​ന്നു വി​ശു​ദ്ധ കു​ർ​ബാ​ന. രാ​വി​ലെ 7.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും.
ക​രു​വാ​ര​ക്കുണ്ട് തി​രു​ക്കുടും​ബ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ പെ​സ​ഹാ വ്യാ​ഴ തി​രു​ക​ർ​മ​ങ്ങ​ൾ ഇ​ന്നു രാ​വി​ലെ 7.30നു ​ആ​രം​ഭി​ക്കും. കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം ആ​റു വ​രെ ആ​രാ​ധ​ന. തി​രു​ക​ർ​മ​ങ്ങ​ൾ​ക്കു ഫൊ​റോ​നാ വി​കാ​രി ഫാ.​ജോ​യ്സ് വ​യ​ലി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ദു:​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.30നു ​തി​രു​ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. മി​ശി​ഹാ​യു​ടെ പീ​ഡാ​നു​ഭ​വ അ​നു​സ്മ​ര​ണം. കു​രി​ശി​ന്‍റെ വ​ഴി പ​ള്ളി​യി​ൽ നി​ന്നു ആ​രം​ഭി​ച്ച് സം​സ്ഥാ​ന പാ​ത വ​ഴി കേ​ര​ളാ​യി​ലെ​ത്തി തി​രി​ച്ച് പ​ള്ളി​യി​ൽ സ​മാ​പി​ക്കും. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു ഫൊ​റോ​നാ വി​കാ​രി ഫാ.​ജോ​യ്സ് വ​യ​ലി​ൽ നേ​തൃ​ത്വം വ​ഹി​ക്കും.
ക​ൽ​ക്കുണ്ട് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ പെ​സ​ഹാ വ്യാ​ഴ തി​രു​ക​ർ​മ​ങ്ങ​ൾ രാ​വി​ലെ 7.30നു ​ആ​രം​ഭി​ക്കും കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം ആ​റു വ​രെ ആ​രാ​ധ​ന. ദു:​ഖ​വെ​ള്ളി​യാ​ഴ്ച തി​രു​ക്ക​ർ​മ​ങ്ങ​ൾ നാ​ളെ രാ​വി​ലെ എ​ട്ടി​നു ആ​രം​ഭി​ക്കും. പീ​ഡാ​നു​ഭ​വ അ​നു​സ്മ​ര​ണം.​തു​ട​ർ​ന്ന് ആ​ർ​ത്ത​ല കു​രി​ശു​മ​ല​യി​ലേ​ക്കു കു​രി​ശി​ന്‍റെ വ​ഴി ആ​രം​ഭി​ക്കും. തി​രു​ക​ർ​മ​ങ്ങ​ൾ​ക്കു വി​കാ​രി ഫാ.​ഫ്രാ​ൻ​സീ​സ് ന​ടു​വ​ത്തേ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.