പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ മ​ഞ്ചേ​രി​യി​ൽ പ​ര്യ​ട​നം നടത്തി
Friday, April 19, 2019 12:31 AM IST
മ​ഞ്ചേ​രി: പ്ര​വ​ർ​ത്ത​ക​രെ ആ​വേ​ശ​ത്തി​ലാ​ക്കി മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ മ​ഞ്ചേ​രി​യി​ലെ പ​ര്യ​ട​നം. രാ​വി​ലെ ഒ​ന്പ​തു മ​ണി​യോ​ടെ​യാ​ണ് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മാ​രി​യാ​ട് പി.​കെ​കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ​ത്തി​യ​ത്. എം.​പി.​അ​ബ്ദു സ​മ​ദ് സ​മ​ദാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ഹു​സൈ​ൻ വ​ല്ലാ​ഞ്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​എ ല​ത്തീ​ഫ്, എം.​ഉ​മ്മ​ർ എം​എ​ൽ​എ, പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ, ജോ​ണി നെ​ല്ലൂ​ർ, എം.​റ​ഹ്മ​ത്തു​ള്ള, വ​ല്ലാ​ഞ്ചി​റ മു​ഹ​മ്മ​ദാ​ലി, പ​റ​ന്പ​ൻ റ​ഷീ​ദ്, ക​ണ്ണി​യ​ൻ അ​ബൂ​ബ​ക്ക​ർ, അ​ൻ​വ​ർ മു​ള്ള​ന്പാ​റ, നൗ​ഷാ​ദ് മ​ണ്ണി​ശ്ശേ​രി, എ​ൻ.​സി ഫൈ​സ​ൽ, ടി.​പി.​വി​ജ​യ​കു​മാ​ർ, പി.​അ​ബൂ​സി​ദ്ധീ​ഖ്, ടി.​എം.​നാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് വീ​ന്പൂ​രി​ലാ​യി​രു​ന്നു അ​ടു​ത്ത സ്വീ​ക​ര​ണം. ഇ​വി​ടെ​യും ഗം​ഭീ​ര സ്വീ​ക​ര​ണ​മൊ​രു​ക്കി​യി​രു​ന്നു. ആ​ലു​ക്ക​ലും ന​റു​ക​ര​യും മി​സി​രി​യും വ​ട്ട​പ്പാ​റ​യും കാ​ഞ്ഞി​രാ​ട്ട്കു​ന്നും പി​ന്നി​ട്ട് തു​റ​ക്ക​ലെ​ത്തി​യ​പ്പോ​ൾ യു​ഡി​എ​ഫ് യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ​യും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​ർ പ​ട​ക്കം​പൊ​ട്ടി​ച്ചും, മു​ദ്രാ​വാ​ക്യം വി​ളി​ച്ചും സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ചു. പ​ര്യാ​ട​ന ഉ​ദ്ഘാ​ട​ന സ്ഥ​ലം മു​ത​ൽ ഒ​ട്ടേ​റെ ബൈ​ക്കു​ക​ളു​ടെ​യും ചെ​റു വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യോ​ണ് സ്ഥാ​നാ​ർ​ഥി​യെ പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ത്തോ​ടെ അ​നു​ഗ​മി​ക്കു​ന്ന​ത്. ഹൃ​സ്വ പ്ര​സം​ഗ​ത്തി​ന് ശേ​ഷം അ​തു​വ​ഴി വ​രു​ന്ന ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​രോ​ട് കൈ​വീ​ശി അ​ടു​ത്ത സ്വീ​ക​ര​ണ കേ​ന്ദ്ര​മാ​യ ജെ​ടി​എ​സി​ലേ​ക്ക്. പി​ന്നീ​ട് രാ​മ​ൻ​കു​ള​ത്തും ഉ​ജ്ജ്വ​ല സ്വീ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​ത്. ചെ​കി​രി​യാ​ൻ മൂ​ച്ചി, കി​ട​ങ്ങ​ഴി, ചെ​മ്മ​രം, പു​ല്ലൂ​ര്, ചെ​ട്ട​യ​യ​ങ്ങാ​ടി പി​ന്നി​ട്ട് ചെ​ര​ണ​യി​ലെ​ത്തി. പി​ന്നീ​ട് ല​ക്ഷം​വീ​ട്, കോ​ഴി​ക്കാ​ട്ട്കു​ന്ന്, ചൂ​ണ്ട​യി​ൽ, മം​ഗ​ല​ശേ​രി, കു​ത്തു​ക​ൽ, താ​ണി​പ്പാ​റ​യും ക​ട​ന്ന് കി​ഴ​ക്കേ​ത​ല​യെ​ത്തി.
കൂ​ടി​നി​ന്ന കാ​ര​ണ​വ​ൻ​മാ​രോ​ട് കൈ ​പി​ടി​ച്ച് പ്ര​ത്യേ​കം വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ ശേ​ഷം അ​മ​യം​കോ​ടി​ലേ​ക്ക്. മു​ക്കം, പി​ലാ​ക്ക​ൽ, പു​ഴ​ങ്കാ​വ്, കോ​ട്ട​ക്കു​ത്ത്, നെ​ല്ലി​ക്കു​ത്ത് മു​ക്കം, നെ​ല്ലി​ക്കു​ത്ത്്് പാ​ല​വും പി​ന്നി​ട്ട് നെ​ല്ലി​ക്കു​ത്ത് അ​ങ്ങാ​ടി​യി​ലെ​ത്തി. തു​ട​ർ​ന്ന് താ​മ​ര​ശേ​രി, കു​ട്ടി​പ്പ​റ​ന്പ്, കാ​രേ​പ​റ​ന്പ്, ചോ​ല​ക്ക​ലും ക​ട​ന്ന് ക​ച്ചേ​രി​പ്പ​ടി​യി​ലെ​ത്തി. പി​ന്നീ​ട് വ​ട​ക്കേ​ങ്ങ​ര​യും പി​ന്നി​ട്ട് മു​ള്ള​ന്പാ​റ​യി​ലെ​ത്തി. ന​ട്ടു​ച്ച വെ​യി​ലി​ലും പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശം വാ​നോ​ളം ഉ​യ​ർ​ത്തി. പി​ന്നീ​ട് വ​ട​ക്കേ​തൊ​ടി, വ​ട്ട​പ്പൊ​ന്ത, പ​രി​യാ​ര​വും പി​ന്നി​ട്ട് മു​ട്ടി​പ്പാ​ല​ത്തെ​ത്തി. ഇ​തി​നി​ട​യി​ൽ അ​വ​സാ​ന സ്വീ​ക​ര​ണ കേ​ന്ദ്ര​മാ​യ അ​രു​കി​ഴാ​യ​യി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. കെ.​എം അ​ശോ​ക​ൻ, സു​ബ്ര​മ​ഹ്ണ്യ​ൻ വേ​ശ​പ്പ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഉ​ച്ചയ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് മു​ട്ടി​പ്പാ​ല​ത്തെ​തി​യ​ത്.