ബി​ജെ​പി​യെ ക​ട​ന്നാ​ക്ര​മി​ച്ച്, ഇ​ട​തു​പ​ക്ഷ​ത്തെ പ​ര​മാ​ർ​ശി​ക്കാ​തെ...
Sunday, April 21, 2019 2:16 AM IST
നി​ല​ന്പൂ​ർ: രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്കാ​ഗാ​ന്ധി​യും പ​ങ്കെ​ടു​ത്ത പൊ​തു​യോ​ഗ​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫി​നെ തൊ​ടാ​തെ വി​മ​ർ​ശ​നം ആ​ർ​എ​സ്എ​സി​ലും മോ​ദി​ക്കും എ​തി​രെ മാ​ത്രം. വ​യ​നാ​ട്ടി​ൽ പ്ര​ധാ​ന എ​തി​രാ​ളി എ​ൽ​ഡി​എ​ഫ് ആ​യി​ട്ടും രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്കാ​ഗാ​ന്ധി​യും ആ​രോ​പ​ണ​ങ്ങ​ൾ മോ​ദി​യി​ലേ​ക്കും ആ​ർ​എ​സ്എ​സി​ലേ​ക്കും എ​യ്തു​വി​ട്ടു. ക​ഴി​ഞ്ഞ 17ന് ​വ​ണ്ടൂ​രി​ൽ രാ​ഹു​ൽ ഗാ​ന്ധി പ​ങ്കെ​ടു​ത്ത പൊ​തു​സ​മ്മേ​ന​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​നെ​തി​രേ വി​മ​ർ​ശ​നം ഉ​ണ്ടാ​കു​മെ​ന്ന് അ​ണി​ക​ളും നേ​താ​ക്ക​ളും പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഒ​രു വാ​ക്കു​പോ​ലും എ​ൽ​ഡി​എ​ഫി​നെ പ​റ​യാ​തെ​യാ​ണ് രാ​ഹു​ൽ മ​ട​ങ്ങി​യ​ത്.
നി​ല​ന്പൂ​രി​ൽ പ്രി​യ​ങ്കാ​ഗാ​ന്ധി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലും എ​ൽ​ഡി​എ​ഫി​നെ​തി​രേ വി​മ​ർ​ശ​ന​മു​ണ്ടാ​യില്ല. ആ​ര്യാ​ട​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ പ്രി​യ​ങ്ക വേ​ദി​യി​ൽ എ​ത്തു​ന്ന​തി​ന് മു​ൻ​പ് എ​ൽ​ഡി​എ​ഫി​നെ​തി​രേ രൂക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് പ്ര​സം​ഗ​ങ്ങി​ൽ ഉ​യ​ർ​ത്തി​യ​ത്. ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ കാ​ര്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​കാ​ട്ടി​യ പ്രി​യ​ങ്ക വ​യ​നാ​ട്ടി​ലും ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ ഉ​ണ്ടെ​ന്ന് സൂ​ച​ന ന​ൽ​കി​യെ​ങ്കി​ലും സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ നേ​രി​ട്ട് കു​റ്റ​പ്പെ​ടു​ത്താ​ൻ ത​യാ​റാ​യി​ല്ല. പ്ര​ള​യ​ത്തി​ൽ ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം ഇ​നി​യും ല​ഭി​ച്ചി​ല്ലെ​ന്ന് മാ​ത്ര​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ പ​രാ​മ​ർ​ശി​ക്കാ​തെ സൂ​ചി​പ്പി​ച്ച​ത്.