പ്ര​വാ​സി​ക​ൾ റാ​ലി ന​ട​ത്തി
Sunday, April 21, 2019 2:22 AM IST
മ​ല​പ്പു​റം: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കാ​നും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നാ​ട്ടി​ലെ​ത്തി​യ ജി​ദ്ദ ക​ഐം​സി​സി​യു​ടെ അ​ഞ്ഞൂ​റി​ല​ധി​കം വ​രു​ന്ന നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​ൻ​മാ​രും മ​ല​പ്പു​റ​ത്ത് റാ​ലി ന​ട​ത്തി. ജി​ദ്ദ ക​ഐം​സി​സി ന​ട​ത്തി വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ല​പ്പു​റം കി​ഴ​ക്കേ​ത​ല​യി​ൽ വ​ച്ച് മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ മ​ജീ​ദ് ജി​ദ്ദ ക​ഐം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രി​ന്പ്ര അ​ബൂ​ബ​ക്ക​റി​നു പ​താ​ക ന​ൽ​കി റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ൽ സ​മാ​പി​ച്ച ജാ​ഥ​യി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് ഡോ. ​മ​ഥീ​ഖാ​ൻ, യൂ​ത്ത് ലീ​ഗ് ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ ആ​രി​ഫ് ബോ​ബി, ജി​ല്ലാ ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി യു.​എ ല​ത്തീ​ഫ്, സൗ​ദി ക​ഐം​സി​സി പ്ര​സി​ഡ​ന്‍റ് കെ.​പി.​മു​ഹ​മ്മ​ദ്കു​ട്ടി, ഉ​മ്മ​ർ അ​റ​ക്ക​ൽ, സി.​പി.​മു​സ്ത​ഫ, ല​ത്തീ​ഫ് മു​സ്ലാ​ര​ങ്ങാ​ടി, ഷൗ​ക്ക​ത്ത് ഞാ​റ​ക്കാ​ട​ൻ, സി.​പി ശ​രീ​ഫ്, ഗ​ഫൂ​ർ പ​ട്ടി​ക്കാ​ട്, പി.​എം.​എ ജ​ലീ​ൽ, ഹ​ബീ​ബ് ക​ല്ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ദ്ദ ക​ഐം​സി​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റാ​ലി​യി​ൽ പാ​ഴേ​രി കു​ഞ്ഞി​മു​ഹ​മ്മ​ദ,് അ​ബ്ബാ​സ് വേ​ങ്ങൂ​ർ, കെ.​ടി.​ജു​നൈ​സ്, സീ​തി കൊ​ള​ക്കാ​ട​ൻ, അ​ശ്റ​ഫ് ക​ള​ത്തി​ങ്ങ​ൽ​പാ​റ, കെ.​സി ശി​ഹാ​ബ്, ജ​ലീ​ൽ കു​ന്ന​ക്കാ​ട്, അ​ശ്റ​ഫ് കു​ന്ന​പ്പ​ള്ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.