ഗൃ​ഹ​നാ​ഥ​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Sunday, April 21, 2019 10:16 PM IST
മ​ഞ്ചേ​രി : ഗൃ​ഹ​നാ​ഥ​നെ വീ​ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. ഭാ​ര്യ പു​റ​ത്തു​പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. മേ​ലാ​റ്റൂ​ർ മൂ​നാ​ദി പോ​ത്തു​കാ​ട്ടി​ൽ അ​ബ്ദു​ലാ​പ്പു​വി​ന്‍റെ മ​ക​ൻ അ​ബു (65) വി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

ഭാ​ര്യ​മാ​ർ: പ​രേ​ത​യാ​യ ഫാ​ത്തി​മ​കു​ട്ടി, ഫാ​ത്തി​മ. മ​ക്ക​ൾ: സീ​ന​ത്ത് പ​രേ​ത​യാ​യ ഷ​ഹ​ർ​ബാ​ൻ. മ​രു​മ​ക​ൻ: അ​ബ്ബാ​സ്. സ​ഹോ​ദ​ര​ങ്ങ​ൾ : മ​മ്മി, ഹം​സ, മൊ​യ്തു, ന​ഫീ​സ, ഖ​ദീ​ജ, ആ​മി​ന, മൈ​മൂ​ന, പ​രേ​ത​രാ​യ മു​ഹ​മ്മ​ദ്, ഇ​യ്യാ​ത്തു. മേ​ലാ​റ്റൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ഇ​ന്നു മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ഉ​ച്ച​യോ​ടെ മൂ​ന്നാ​ടി ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കും.