ഈ​സ്റ്റ​ർ ആ​ഘോ​ഷി​ച്ചു
Monday, April 22, 2019 12:16 AM IST
നി​ല​ന്പൂ​ർ: ഉ​യ​ിർപ്പിന്‍റെ ഓ​ർ​മ പു​തു​ക്കി ക്രൈ​സ്ത​വ​ർ ഈ​സ്റ്റ​ർ ആ​ഘോ​ഷി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി​യും പു​ല​ർ​ച്ച​യു​മാ​യി ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ന്ന ഉ​യ​ർ​പ്പി​ന്‍റെ ശു​ശ്രൂ​ഷ​ക​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ഉ​യ​ർ​പ്പി​ന്‍റെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫൊ​റോ​ന വി​കാ​രി ഫാ.​തോ​മ​സ് ക​ച്ചി​റ​യി​ൽ നേ​തൃ​ത്വം ന​ൽ​കി. നി​ല​ന്പൂ​ർ ജോ​സ്ഗി​രി മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്കും, മു​തു​കാ​ട് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്കും ഫാ.​ആ​ന്‍റോ എ​ട​ക്ക​ള​ത്തൂ​ർ നേ​തൃ​ത്വം ന​ൽ​കി. നി​ല​ന്പൂ​ർ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ശ്രു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ.​റോ​ബി​ൻ നേ​തൃ​ത്വം ന​ൽ​കി.
ഇ​ടി​വ​ണ്ണ സെ​ന്‍റ് തോ​മ​സ് ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ ശ്രു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ.​ഡൊ​മി​നി​ക് വ​ള​കൊ​ടി​യി​ൽ, ഫാ.​ബി​നോ​യ് കി​ട​ങ്ങ​ത്ത്ക​രോ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മൂ​ലേ​പ്പാ​ടം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് ഫാ.​പ്ര​തീ​ഷ് കി​ഴ​ക്കും​പു​തു​പ്പ​ള്ളി നേ​തൃ​ത്വം ന​ൽ​കി. ന​രി​വാ​ല​മു​ണ്ട സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ.​സെ​ബാ​സ്റ്റ്യ​ൻ പാ​റ​യി​ൽ നേ​തൃ​ത്വം ന​ൽ​കി. മു​ട്ടി​യേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് ഫാ.​ജോ​സ്പു​ളി​ന്താ​നം നേ​തൃ​ത്വം ന​ൽ​കി. റൂ​ബി​ന​ഗ​ർ സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് ഫാ.​സി​ജോ പാ​ലാ​ത്ത് നേ​തൃ​ത്വം ന​ൽ​കി.
ക​രു​വാ​ര​ക്കു​ണ്ട്: വീ​ട്ടി​ക്കു​ന്ന് സെ​ന്‍റ് ജോ​ർ​ജ് സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ഉ​യി​ർ​പ്പ് തി​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു.​ഇ​ട​വ​ക വി​കാ​രി ഫാ.​എ​ൽ​ദോ കാ​രി കൊ​ന്പി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് തി​രു​ക​ർ​മ​ങ്ങ​ൾ ന​ട​ന്ന​ത്.
ഉ​യി​ർ​പ്പ് തി​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ധൂ​പ​പ്രാ​ർ​ത്ഥ​ന, പ്ര​ത്യേ​ക വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യു​ണ്ടാ​യി. നി​ര​വ​ധി വി​ശ്വാ​സി​ക​ൾ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തു.