സു​ര​ക്ഷ: ത​മി​ഴ്നാ​ട് പോ​ലീ​സും രം​ഗ​ത്ത്
Tuesday, April 23, 2019 12:25 AM IST
മ​ഞ്ചേ​രി: സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ഞ്ചേ​രി​യി​ൽ ത​മി​ഴ്നാ​ട് പോ​ലീ​സി​നെ വി​ന്യ​സി​ച്ചു. നീ​ല​ഗി​രി, ഈ​റോ​ഡ് ക്യാ​ന്പു​ക​ളി​ൽ നി​ന്നാ​യി 18 വ​നി​ത​ക​ള​ട​ക്കം 60 ത​മി​ഴ് പോ​ലീ​സു​കാ​രാ​ണ് നി​യ​മ​പാ​ല​ന​ത്തി​നാ​യി ത​യാ​റാ​യി​ട്ടു​ള്ള​ത്.

പ്ര​ശ്ന​ബാ​ധി​ത​മെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ പാ​പ്പി​നി​പ്പാ​റ, തു​റ​ക്ക​ൽ, പ​യ്യ​നാ​ട്, ചോ​ല​ക്ക​ൽ, പെ​രി​ന്പ​ലം ബൂ​ത്തു​ക​ളി​ലാ​ണ് മു​ഖ്യ​മാ​യും ഇ​വ​രെ വി​ന്യ​സി​ക്കു​ന്ന​ത്. കൊ​ട്ടി​ക്ക​ലാ​ശ​ത്തോ​ട​നൂ​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ൽ അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നും ഈ ​പോ​ലീ​സ് സേ​ന​യു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു.