അ​ഞ്ച് മാ​തൃ​കാ, വ​നി​താ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ
Tuesday, April 23, 2019 12:25 AM IST
കൊ​ണ്ടോ​ട്ടി: അ​ഞ്ച് മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളും അ​ഞ്ച് വ​നി​താ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​മാ​ണ് താ​ലൂ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ക. കൊ​യ​പ്പ​ത്തൊ​ടി ദാ​റു​ൽ ഉ​ലൂം ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ളി​ലെ ര​ണ്ട് ബൂ​ത്തു​ക​ൾ, ചാ​ലി​യ​പ്പു​റം ജി​യു​പി സ്കൂ​ളി​ലെ ര​ണ്ടു ബൂ​ത്തു​ക​ൾ, തു​റ​യ്ക്ക​ൽ ജി​എ​ൽ​പി സ്കൂ​ൾ എ​ന്നി​വ​യാ​ണ് മാ​തൃ​കാ പോ​ളിം​ഗ് ബൂ​ത്തു​ക​ൾ.

കാ​ളോ​ത്ത് എ​എം​എ​ൽ​പി സ്കൂ​ളി​ലെ ര​ണ്ടു ബൂ​ത്തു​ക​ൾ, കോ​ട​ങ്ങാ​ട് മി​സ്ബു​ൾ ഇ​സ്ലാം മ​ദ്ര​സ, നീ​റാ​ട് എ​എം​എ​ൽ​പി സ്കൂ​ളി​ലെ ര​ണ്ടു ബൂ​ത്തു​ക​ൾ എ​ന്നി​വ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ണ​മാ​യും വ​നി​ത​ക​ളാ​യി​രി​ക്കും നി​യ​ന്ത്രി​ക്കു​ക.