വോ​ട്ട് ചെ​യ്യാ​ൻ പ്ര​വാ​സി​ക​ൾ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലെ​ത്തി
Tuesday, April 23, 2019 12:28 AM IST
ച​ങ്ങ​രം​കു​ളം: ഇ​ന്നു ന​ട​ക്കു​ന്ന ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​ൻ പ്ര​വാ​സി​ക​ൾ ആ​വേ​ശ​ത്തോ​ടെ നാ​ട്ടി​ലെ​ത്തി. കെഎം​സി​സി യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭൂ​രി​പ​ക്ഷം പ്ര​വാ​സി​ക​ൾ നാ​ട്ടി​ലേ​ക്ക് എ​ത്തി​യ​ത്. നാ​ട്ടി​ൽ എ​ത്തി​യ ഷാ​ർ​ജ കെഎം​സി​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സെ​യ്ത് മു​ഹ​മ്മ​ദ്, ജി​ല്ലാ വ​ർ​ക്കി​ംഗ് സെ​ക്ര​ട്ട​റി ഹ​മീ​ദ് ബാ​ബു, മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ ആ​ബി​ദ് പെ​രു​മു​ക്ക്, ടി.​എം നി​യാ​സ് കാ​കി​ടി​പ്പു​റം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​തി​ന​ഞ്ചോ​ളം പ്ര​വാ​സി​ക​ൾ​ക്ക് ച​ങ്ങ​രം​കു​ള​ത്ത് യൂ​ഡി​എ​ഫ് നേ​താ​ക്ക​ൾ സ്വി​ക​ര​ണം ന​ൽ​കി.പി.​പി യൂ​സ​ഫ​ലി, പി.​ടി കാ​ദ​ർ, ബ​ഷീ​ർ കാ​കി​ടി​ക്ക​ൽ, അ​ഷ്ഹ​ർ പെ​രു​മു​ക്ക്, ഇ​സ്മാ​ൻ പ​ന്താ​വൂ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.