ബൈക്കിടിച്ച് ചി​കി​ത്സ​യി​ലായിരുന്നയാൾ മ​രി​ച്ചു
Wednesday, April 24, 2019 11:36 PM IST
ച​ങ്ങ​രം​കു​ളം: അ​പ​ക​ട​ത്തി​ൽ പെ​ട്ട് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ മൂ​തൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. നീ​ലി​യാ​ട് സ്വ​ദേ​ശി കു​ക്കൂ​ര​ത്ത് വീ​ട്ടി​ൽ ന​ളി​ന​കു​മാ​ർ(58) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​ണ് ഐ​ല​ക്കാ​ട് വ​ച്ച് ന​ട​ന്ന് പോ​കു​ക​യാ​യി​രു​ന്ന ന​ളി​ന​കു​മാ​റി​നെ ബൈ​ക്ക് ഇ​ടി​ച്ച​ത്.