മ​ല​പ്പു​റത്ത് 75.37% പോ​ളിം​ഗ് പൊ​ന്നാ​നിയിൽ 74.98%
Thursday, April 25, 2019 12:11 AM IST
മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ൽ 75.37 ശ​ത​മാ​ന​വും പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ൽ 74.98 ശ​ത​മാ​ന​വും പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.
മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് കൊ​ണ്ടോ​ട്ടി മ​ണ്ഡ​ല​ത്തി​ലാ​ണ്. 78 ശ​ത​മാ​നം.
ഏ​റ്റ​വും കു​റ​വ് പോ​ളി​ംഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ലാ​ണ്. 71.88 ശ​ത​മാ​നം.
പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് ന​ട​ന്ന​ത് താ​നൂ​ർ മ​ണ്ഡ​ല​ത്തി​ലാ​ണ്. 77 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് ന​ട​ന്നി​രി​ക്കു​ന്ന​ത് പൊ​ന്നാ​നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ്. 71.86 ശ​ത​മാ​നം മാ​ത്ര​മാ​ണ് പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.