ഒൗ​വ​ർ കി​ഡ്സ് സ​മ്മ​ർ​ ക്യാ​ന്പ് ‘മാ​ന്തോ​പ്പ്’തു​ടങ്ങി
Thursday, April 25, 2019 12:11 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ പീ​വീ​സ് സ്കൂ​ളി​ൽ പോ​പ്പീ​സ് ഗ്രൂ​പ്പി​ന്‍റെ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ഒൗ​വ​ർ കി​ഡ്സ് ഒ​രു​ക്കു​ന്ന സ​മ്മ​ർ​ക്യാ​ന്പ് -മാ​ന്തോ​പ്പി​ന് തു​ട​ക്ക​മാ​യി. മൂ​ന്നു​ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ക്യാ​ന്പ് പീ​വീ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​പ്പീ​സ് ഗ്രൂ​പ്പ് സി​എം​ഡി ഷാ​ജു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, ക​ലാ​കാ​രി സി.​എ​ച്ച് മാ​രി​യ​ത്ത് മു​ഖ്യാ​തി​ഥി​യാ​യി. ക്യാ​ന്പ് ഡ​യ​റ​ക്ട​ർ വി.​എ​സ്.​ര​ഞ്ജി​ത്ത് മു​ര​ളി, പ്ര​മീ​ക്ഷ്. ഒൗ​വ​ർ കി​ഡ്സ് മാ​ഗ​സി​ൻ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ലി​ന്‍റാ പി.​ജോ​സ്, കെ.​കെ.​ഷാ​ഹി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ട്ടി​നും 15 നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 75 കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ളി​മ​ണ്ണ് ക​ള​രി, ബ​ലൂ​ണ്‍​ആ​ർ​ട്ട്. വ​ര​ക്കൂ​ട്, കൗ​മാ​ര​ക്കാ​രു​ടെ​യും, കു​ട്ടി​ക​ളു​ടെ​യും സ്വ​ഭാ​വ രീ​തി​യി​ൽ വ​രു​ന്ന മാ​റ്റ​ങ്ങ​ൾ, കൂ​ടാ​തെ പ്ര​കൃ​തി​യി​ലേ​ക്കും പ​ഴ​യ ഭ​ക്ഷ​ണ ശീ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള മ​ട​ങ്ങി പോ​ക​ൽ തു​ട​ങ്ങി വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ള​ർ​ച്ച​ക്ക് ഉ​ത​കു​ന്ന മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യാ​ണ് മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ക്യാ​ന്പ്. സ​മാ​പ​ന ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച ര​ക്ഷി​താ​ക്ക​ളു​ടെ ക്യാ​ന്പും ന​ട​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വ​ഴി​കാ​ട്ടി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ഗ​സി​നാ​ണ് ഒൗ​വ​ർ കി​ഡ്സ് പോ​പ്പീ​സ് ഗ്രൂ​പ്പി​ന്‍റെ ഉ​പ​ഹാ​ര​ങ്ങ​ൾ പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബി​ന് പോ​പ്പീ​സ് ഗ്രൂ​പ്പ് എം.​ഡി.​ഷാ​ജു തോ​മ​സും സാ​ഹി​ത്യ​കാ​രി സി.​എ​ച്ച്.​മാ​രി​യ​ത്തി​ന് ഒൗ​വ​ർ കി​ഡ്സ് എ​ക്സി​ക്യൂ​ട്ടി​വ് എ​ഡി​റ്റ​ർ ലി​ന്‍റാ പി.​ജോ​സും കൈ​മാ​റി.