ബൈ​ക്ക് മ​തി​ലി​ലി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു
Thursday, April 25, 2019 10:44 PM IST
വേ​ങ്ങ​ര : കു​റ്റൂ​ർ നോ​ർ​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​തി​ലി​ലി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു. വേ​ങ്ങ​ര ഗാ​ന്ധി​ക്കു​ന്ന് സ്വ​ദേ​ശി പ​രേ​ത​നാ​യ ചാ​ലി​ൽ രാ​യി​ൻ​കു​ട്ടി​യു​ടെ മ​ക​ൻ സൈ​ത​ല​വി (40)യാ​ണ് മ​രി​ച്ച​ത്. മു​ക്കി​ല​പ്പീ​ടി​ക ഭാ​ഗ​ത്തു നി​ന്നു കു​റ്റൂ​ർ നോ​ർ​ത്തി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും സൈ​ത​ല​വി​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല. കൂ​ടെ യാ​ത്ര ചെ​യ്തി​രു​ന്ന പ്ര​ദീ​പ്, ബാ​ലു എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം തി​രു​ര​ങ്ങാ​ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ഗാ​ന്ധി​ക്കു​ന്ന് ജു​മാ​മ​സ്ജി​ദി​ൽ ഖ​ബ​റ​ട​ക്കി. പ​ന്താ​ര പാ​ത്തു​മ്മ​യാ​ണ് സൈ​ത​ല​വി​യു​ടെ മാ​താ​വ്. സ​ഹോ​ദ​രി: സ​മീ​റ.