സ​മ​സ്ത: പൊ​തു​പ​രീ​ക്ഷ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് തു​ട​ങ്ങി
Friday, April 26, 2019 12:33 AM IST
ചേ​ളാ​രി: സ​മ​സ്ത കേ​ര​ള ഇ​സ്ലാം മ​ത വി​ദ്യാ​ഭ്യാ​സ പ​രീ​ക്ഷാ ബോ​ർ​ഡ് ഏ​പ്രി​ൽ 14, 15 തി​യ​തി​ക​ളി​ൽ ന​ട​ത്തി​യ പൊ​തു​പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യം തു​ട​ങ്ങി. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട് എ​ന്നീ ജി​ല്ല​ക​ളി​ലെ ഒ​ന്പ​തു കേ​ന്ദ്ര​ങ്ങ​ളാ​ണ് ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. 2,41,805 കു​ട്ടി​ക​ളാ​ണ് പൊ​തു​പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്ത​ത്. മൊ​ത്തം പ​ത്തു ല​ക്ഷം പേ​പ്പ​റു​ക​ളാ​ണ് 28 വ​രെ ന​ട​ക്കു​ന്ന ക്യാ​ന്പി​ൽ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്താ​നു​ള്ള​ത്. 1,600 പ​രി​ശോ​ധ​ക​രെ​യാ​ണ് നി​യോ​ഗി​ച്ച​ത്.

ചേ​ളാ​രി സ​മ​സ്താ​ല​യ​ത്തി​ൽ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​സ്ത കേ​ര​ള ഇ​സ്ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് മാ​നേ​ജ​ർ കെ. ​മോ​യി​ൻ​കു​ട്ടി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എം.​എ ചേ​ളാ​രി, കെ.​പി അ​ബ്ദു​റ​ഹ്മാ​ൻ മു​സ്ലി​യാ​ർ പ്ര​സം​ഗി​ച്ചു. കെ.​സി അ​ഹ്മ​ദ് കു​ട്ടി മൗ​ല​വി സ്വാ​ഗ​ത​വും കെ. ​ഹം​സ​ക്കോ​യ ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​രി​പാ​ടി​ക​ൾ ന​ട​ന്നു.