‘പെ​ൻ​സി​ൽ’ കാ​ന്പ​യി​ൻ ഇ​ന്നു മു​ത​ൽ
Friday, April 26, 2019 12:33 AM IST
മ​ല​പ്പു​റം: ആ​രോ​ഗ്യ​ര​ക്ഷ​ക്ക് മാ​ലി​ന്യ​മു​ക്ത പ​രി​സ​രം എ​ന്ന ല​ക്ഷ്യ​വു​മാ​യി കു​ട്ടി​ക​ൾ​ക്കാ​യി ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന അ​വ​ധി​ക്കാ​ല ക്യാ​ന്പ് പെ​ൻ​സി​ൽ ഇ​ന്നു തു​ട​ങ്ങും. 30 വ​രെ​യു​ള​ള ദി​വ​സ​ങ്ങ​ളി​ൽ തി​രൂ​ർ സാം​സ്ക്കാ​രി​ക സ​മു​ച്ച​യ​ത്തി​ലും നി​ല​ന്പൂ​ർ വ​നം വ​കു​പ്പി​ന്‍റെ ഫോ​റ​സ്റ്റ് റി​സേ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലു​മാ​യാ​ണ് പ​രി​പാ​ടി. കു​ടും​ബ​ശ്രീ മി​ഷ​ൻ, ആ​രോ​ഗ്യ​വ​കു​പ്പ്, ശു​ചി​ത്വ മി​ഷ​ൻ, കി​ല, ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​പ്പാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്തി​യ ജാ​ഗ്ര​തോ​ത്സ​വ​ത്തി​ന്‍റെ തു​ട​ർ പ​രി​പാ​ടി​യാ​യി​ട്ടാ​ണ് പെ​ൻ​സി​ൽ ക്യാ​ന്പു​ക​ൾ വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള​ള​ത്. പ​രി​സ്ഥി​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ൾ കൊ​ണ്ടു നി​ർ​മി​ക്ക​പ്പെ​ട്ട​താ​ണ് എ​ന്ന​തും പൂ​ർ​ണ​മാ​യും വി​നി​യോ​ഗി​ച്ചു തീ​ർ​ക്കാ​മെ​ന്നു​ള്ള​തു​മാ​ണ് പെ​ൻ​സി​ലി​ന്‍റെ സ​വി​ശേ​ഷ​ത.

മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ് കു​റ​ക്കു​ക​യും പ​രി​സ്ഥി​ത സൗ​ഹൃ​ദ വ​സ്തു​ക്ക​ൾ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്ന ശീ​ലം വ​ള​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ക്യാ​ന്പി​നു പെ​ൻ​സി​ൽ എ​ന്നു പേ​രി​ട്ട​ത് അ​തി​നാ​ലാ​ണ്. കു​ട്ടി​ക​ളി​ൽ മാ​ലി​ന്യ സം​സ്ക്ക​ര​ണം, ഹ​രി​ത​നി​യ​മം എ​ന്നി​വ​യി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക, പ​രി​സ്ഥി​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗ ശീ​ലം വ​ള​ർ​ത്തു​ക എ​ന്നി​വ​യാ​ണ് ക്യാ​ന്പി​ന്‍റെ ല​ക്ഷ്യം. ഓ​രോ വാ​ർ​ഡി​ലെ​യും ബാ​ല​സ​ഭ​യി​ലെ ആ​റു മു​ത​ൽ ഒ​ന്പ​തു ക്ലാ​സി​ലെ കു​ട്ടി​ക​ളാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. മെ​യ് 20ന​കം വാ​ർ​ഡു​ത​ല അ​വ​ധി​ക്കാ​ല ക്യാ​ന്പ് പൂ​ർ​ത്തീ​ക​രി​ക്കും.