സ്വീ​ക​ര​ണം ന​ൽ​കി
Friday, April 26, 2019 12:36 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ മ​ല​പ്പു​റം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പു​ത്ത​ന​ഴി മൊ​യ്തീ​ൻ ഫൈ​സി​ക്ക് സ​മ​സ്ത പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വി​ക​ര​ണ​വും ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ത്തി. സ​യ്യി​ദ് മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ പാ​താ​യ്ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഏ​ലം​കു​ളം ബാ​പ്പു മു​സ്ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന​മ​ങ്ങാ​ട് മു​ഹ​മ്മ​ദ് കു​ട്ടി ഫൈ​സി, സ​യ്യി​ദ് ഒ.​എം.​എ​സ്.​ത​ങ്ങ​ൾ നി​സാ​മി, ശ​മീ​ർ ഫൈ​സി ഒ​ട​മ​ല, സു​ബൈ​ർ ഫൈ​സി ക​ട്ടു​പ്പാ​റ, ബാ​പ്പു​ട്ടി ഫൈ​സി വേ​ങ്ങൂ​ർ, സ​ൽ​മാ​ൻ ഫൈ​സി തി​രൂ​ർ​ക്കാ​ട്, ശം​സാ​ദ് സ​ലീം നി​സാ​മി, ഫൈ​റൂ​സ് ഫൈ​സി ഒ​റ​വം​പു​റം, ഹം​സ ഹാ​ജി ചെ​റു​ക​ര, സി.​എം.​അ​ബ്ദു​ല്ല ഹാ​ജി, അ​ബ്ദു​ൽ ഖാ​ദി​ർ മു​സ്ലി​യാ​ർ, തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.