പ​ഠ​ന കാ​ന്പ​യി​ൻ സ​മാ​പി​ച്ചു
Friday, April 26, 2019 12:36 AM IST
എ​ട​ക്ക​ര: പ​ഠ​നം തു​ട​രാം, പാ​പം അ​ക​റ്റാം എ​ന്ന പ്ര​മേ​യ​ത്തി​ൽ എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത് എ​സ്‌വെെഎ​സ് ന​ട​ത്തി​യ ത്രൈ ​മാ​സ പ​ഠ​ന കാ​ന്പ​യി​ൻ സ​മാ​പി​ച്ചു. ശ​നി​യാ​ഴ്ച പ​രീ​ക്ഷ തു​ട​ങ്ങും. അ​ധി​ക​വാ​യ​ന​ക്ക് ’ഒ​രു​ങ്ങാം ഒ​രു​വ​നി​ലേ​ക്ക്’ എ​ന്ന പു​സ്ത​കം പ​ഠി​താ​ക്ക​ൾ​ക്ക് ന​ൽ​കി. പു​രു​ഷ​ൻ​മാ​രും സ്ത്രീ​ക​ളും അ​ട​ക്കം ര​ണ്ടാ​യി​ര​ത്തോ​ളം പ​ഠി​താ​ക്ക​ൾ ക്ലാ​സ്സി​ൽ പ​ങ്കെ​ടു​ത്തു.