കു​ടും​ബ സം​ഗ​മം നാ​ളെ
Friday, April 26, 2019 12:36 AM IST
മ​ല​പ്പു​റം : മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ചെ​മ്മ​ങ്ക​ട​വ് മ​ണ്ണി​ൽ​തൊ​ടി ത​റ​വാ​ട് കു​ടും​ബ സം​ഗ​മ​വും മ​ണ്ഡ​പ​ത്തി​ലെ വാ​ർ​ഷി​ക പൂ​ജ​യും 27നു ​വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കും. ഇ​തി​ന്‍റെ വി​ജ​യ​ത്തി​നാ​യി അ​പ്പു​ക്കു​ട്ട​ൻ, അ​ശോ​ക് കു​മാ​ർ, അ​ശോ​ക ബാ​ല​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ