ഗ​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​നം
Friday, April 26, 2019 12:36 AM IST
വേ​ങ്ങ​ര: വേ​ങ്ങ​ര മ​ല​ബാ​ർ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ൽ 2019-20 വ​ർ​ഷ​ത്തേ​ക്ക് ഇം​ഗ്ലീ​ഷ്, കോ​മേ​ഴ്സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്‌ട്രോണി​ക്സ്, മ​ൾ​ട്ടി​മീ​ഡി​യ, വി​ഷ്വ​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, മാ​ത്ത​മാ​റ്റി​ക്സ്, സൈ​ക്കോ​ള​ജി, സു​വോ​ള​ജി എ​ന്നി വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു ഗ​സ്റ്റ് ല​ക്ച​റ​ർ​മാ​രു​ടെ ഒ​ഴി​വു​ണ്ട്.

കോ​ഴി​ക്കോ​ട് കോ​ള​ജ് ഉ​പ​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 30ന​കം കോ​ള​ജ് ഓ​ഫീ​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 04942459241, 9446256884
​രം​ഭി​ച്ചു. ഫോ​ണ്‍: 9562287224.