ഗ​താ​ഗ​ത നി​രോ​ധ​നം
Friday, April 26, 2019 12:36 AM IST
മ​ല​പ്പു​റം: റോ​ഡു​പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ നി​ല​ന്പൂ​ർ ബ്ലോ​ക്കി​ലെ വാ​ള​ന്തോ​ട് - തോ​ട്ട​പ്പ​ള്ളി റോ​ഡി​ൽ നാ​ളെ മു​ത​ൽ പ​ത്ത് ദി​വ​സ​ത്തേ​ക്ക് ഗ​താ​ഗ​തം നി​രോ​ധി​ച്ചു. പ​ര​പ്പ​ന​ങ്ങാ​ടി - ടി​പ്പു​സു​ൽ​ത്താ​ൻ റോ​ഡി​ൽ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നാ​ളെ മു​ത​ൽ നി​രോ​ധി​ച്ചു.