ഏ​ജ​ൻ​സി റ​ദ്ദാ​ക്കി
Friday, April 26, 2019 12:38 AM IST
തി​രൂ​ർ: തി​രൂ​ർ ബ്ലോ​ക്കി​ലെ എം​പികെ ബിവൈ ഏ​ജ​ന്‍റ് സ​രോ​ജി​നി മേ​ക്കാ​ട​ത്ത്, പി.​ഒ പ​ടി​ഞ്ഞാ​റെ​ക്ക​ര എ​ന്നി​വ​രു​ടെ ഏ​ജ​ൻ​സി ഏ​പ്രി​ൽ 30 മു​ത​ൽ റ​ദ്ദാ​ക്കു​ന്ന​തി​നാ​ൽ ഈ ​വ്യ​ക്തി​യു​മാ​യി പോ​സ്റ്റ് ഓ​ഫീ​സി​ലെ ആ​ർ​ഡി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്ന് തി​രൂ​ർ ബ്ലോ​ക്ക് ഡ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.