പൊ​ന്നാ​നി​യി​ൽ വി​ജ​യം ഉ​റ​പ്പെ​ന്ന് പി.​വി അ​ൻ​വ​ർ
Friday, April 26, 2019 12:38 AM IST
നി​ല​ന്പൂ​ർ: പൊ​ന്നാ​നി​യി​ൽ വി​ജ​യം ഉ​റ​പ്പെ​ന്നു പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ. 42 വ​ർ​ഷ​ത്തെ വി​ക​സ​ന മു​ര​ടി​പ്പി​നു ജ​നം മ​റു​പ​ടി ന​ൽ​കി ക​ഴി​ഞ്ഞ​താ​യും അ​ൻ​വ​ർ പ​റ​ഞ്ഞു. നി​ല​ന്പൂ​രി​ലെ എം​എ​ൽ​എ ഓ​ഫീ​സി​ലെ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. വി​ക​സ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഇ​ക്കു​റി എ​ൽ​ഡി​എ​ഫി​നു അ​നു​കൂ​ല​മാ​യി വി​ധി​യെ​ഴു​തി​യി​ട്ടു​ണ്ട്. യു​വ വോ​ട്ട​ർ​മാ​രും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രു വി​ഭാ​ഗ​വും ത​നി​ക്ക് വോ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​ന്പൂ​രി​ലെ ച​രി​ത്ര വി​ജ​യം പൊ​ന്നാ​നി​യി​ലും ആ​വ​ർ​ത്തി​ക്കും.