വ്യാ​പാ​രി വ്യാ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വാ​ർ​ഷി​കം
Friday, April 26, 2019 12:40 AM IST
നി​ല​ന്പൂ​ർ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ യൂ​ണി​റ്റി​ന്‍റെ 40-ാമ​ത് ദ്വൈ​വാ​ർ​ഷി​ക പൊ​തു​സ​മ്മേ​ള​നം നി​ല​ന്പൂ​ർ വ്യാ​പാ​ര ഭ​വ​നി​ൽ ചേ​ർ​ന്നു. യോ​ഗം സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കു​ഞ്ഞു​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​നൗ​ഷാ​ദ്, സ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി വി​നോ​ദ് പി.​മേ​നോ​ൻ(​പ്ര​സി​ഡ​ന്‍റ്),സ​ഫ​റു​ള്ള(​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി), ടോ​മി ജോ​ർ​ജ്(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.