ധീ​ര​ജ​വാ​ൻ സു​ധീ​ഷ് അ​നു​സ്മ​ര​ണം
Tuesday, May 21, 2019 12:29 AM IST
കൊ​ണ്ടോ​ട്ടി: 2003ൽ ​ജ​മ്മു കാ​ശ്മീ​രി​ൽ വ​ച്ച് തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച ധീ​ര ജ​വാ​ൻ സു​ധീ​ഷ് പ​ല​യ​ക്കോ​ട് അ​നു​സ്മ​ര​ണം സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം കീ​ഴാ​റ്റൂ​ർ അ​നി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​തു​വ​ല്ലൂ​ർ ഗ്രാന്മ ഫൗ​ണ്ടേ​ഷ​ൻ -സു​ധീ​ഷ് സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം വാ​യ​ന​ശാ​ല​യും, ഗ്രാ​മ​ക​ലാ​കാ​യി​ക വേ​ദി​യും സം​യു​ക്ത​മാ​യാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. മൊ​യ്തീ​ൻ​കു​ട്ടി സു​ധീ​ഷ് അ​നു​സ്മ​ര​ണം ന​ട​ത്തി.​വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ചി​ന്ന​ക്കു​ട്ട​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ.​ഒ രാ​ധാ​കൃ​ഷ്ണ​ൻ, വി.​കെ.​നാ​രാ​യ​ണ​ൻ​കു​ട്ടി, ദി​നീ​ഷ്, ഉ​മ്മ​ർ എ​ന്നി​വ​ർ ആ​ദ​രി​ച്ചു. സു​ധീ​ഷി​ന്‍റെ സ്മ​ര​ണ​ക്കാ​യി മു​തു​വ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12ാം വാ​ർ​ഡി​ൽ സ്ഥാ​പി​ച്ച സ്ട്രീ​റ്റ് ലൈ​റ്റു​ക​ളു​ടെ സ്വി​ച്ച് ഓ​ണ്‍​ക​ർ​മം സു​ധീ​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ അ​ച്ചു​ത​നും സു​ഭ​ദ്ര​യും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. കെ.​എം സു​ധാ​ക​ര​ൻ, അ​യ്യ​പ്പ​ൻ​കു​ട്ടി, കെ.​പി.​ഗോ​പി​നാ​ഥ​ൻ, കെ.​എം.​മ​ണി​ര​ഥ​ൻ, കെ.​സി.​ഗോ​പി​നാ​ഥ​ൻ, അ​ല​വി​ക്കു​ട്ടി​ഹാ​ജി, ജ​യ​പ്ര​കാ​ശ്, പി.​ടി.​ജ​യ​ശ​ങ്ക​ർ, ദീ​പ​ക്, അ​നൂ​പ്, കെ.​എം.​ശ​ര​ത്, കെ.​എം.​ശ്യാം, പി.​ടി. വൈ​ശാ​ഖ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.