വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Tuesday, May 21, 2019 12:29 AM IST
മ​ല​പ്പു​റം: എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളെ മ​ല​പ്പു​റം ന​ഗ​ര​സ​ഭ അ​നു​മോ​ദി​ച്ചു. മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ്, ബോ​യ്സ്, പാ​ണ​ക്കാ​ട് ഡി​യു​എ​ച്ച്എ​സ്എ​സ്. മേ​ൽ​മു​റി എം​എം​ഇ​ടി, സെ​ന്‍റ് ജ​മ്മാ​സ് ഗേ​ൾ​സ്, എം​എ​സ്പി ഹൈ​സ്ക്കൂ​ൾ എ​ന്നി​വ​ർ​ക്കും ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​എ​ച്ച് ജ​മീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ പെ​രു​ന്പ​ള്ളി സൈ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ​സീ​ന കു​ഞ്ഞി​മു​ഹ​മ്മ​ദ്,മ​റി​യു​മ്മ ശ​രീ​ഫ്, പ​രി മ​ജീ​ദ്, പി.​എ സ​ലീം, റ​ജീ​ന ഹു​സൈ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഒ. ​സ​ഹ​ദേ​വ​ൻ, ഹാ​രി​സ് ആ​മി​യ​ൻ, കൂ​ത്രാ​ട്ട് ഹം​സ, കെ.​കെ മു​സ്ത​ഫ, തോ​പ്പി​ൽ മു​ഹ​മ്മ​ദ്കു​ട്ടി, പി. ​അ​പ്പു​ക്കു​ട്ട​ൻ, യു.​പി മ​ജീ​ദ്, സ​ലീ​ന റ​സാ​ഖ്, ടി.​ടി സൈ​ന​ബ, ബു​ഷ്റ ത​റ​യി​ൽ, സു​നി​ത ചെ​ബ്രേ​രി, നാ​ണ​ത്ത് ആ​സ്യ, പാ​ർ​വ​തി​ക്കു​ട്ടി, പ്രീ​ജ​കു​മാ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡോ. ​അ​നീ​സു​ദീ​ൻ ക്ലാ​സെ​ടു​ത്തു.