എ​ൽ​ഡി​എ​ഫ് ഭ​ര​ണം അ​വ​സാ​നി​ച്ചു
Tuesday, May 21, 2019 12:29 AM IST
നി​ല​ന്പൂ​ർ: ഒ​രു വ​ർ​ഷ​ത്തെ എ​ൽ​ഡി​എ​ഫ് ഭ​ര​ണം അ​വ​സാ​നി​ച്ചു. 19 അം​ഗ ബോ​ർ​ഡി​ൽ യു​ഡി​എ​ഫി​ന് 10ഉം ​എ​ൽ​ഡി​എ​ഫി​ന് ഒ​ൻ​പ​തും അം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്. ഭ​ര​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ യു​ഡി​എ​ഫി​ലെ ധാ​ര​ണ പ്ര​കാ​രം മു​സ്ലീം ലീ​ഗി​ലെ ക​ണ്ണി​യ​ൻ റു​ഖി​യ ആ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ്. ലീ​ഗി​ലെ വി​ഭാ​ഗീ​യ​ത മൂ​ലം പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പ​ങ്കു​വെ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​ന്‍റെ ഫ​ല​മാ​യി ക​ണ്ണി​യ​ൻ റു​ഖി​യ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​നി​താ ലീ​ഗ് അം​ഗ​ത്തി​ന്‍റെ വോ​ട്ട് അ​സാ​ധു​വാ​യി. തു​ട​ർ​ന്ന് ലീ​ഗ് അം​ഗം ബാ​ല​റ്റ് ത​ട്ടി​യെ​ടു​ത്ത് ന​ശി​പ്പി​ക്കു​ക​യും പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​യ്ക്കു​ക​യും ചെ​യ്തു. പീ​ന്നീ​ട് ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷി​ഫ്ന ന​ജീ​ബി​നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കാ​ഞ്ഞി​രാ​ല ഷ​മീ​ന​ക്കും ഒ​ൻ​പ​ത് വീ​തം വോ​ട്ടു​ക​ൾ ല​ഭി​ച്ചു. തു​ട​ർ​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷ​മു​ള്ള പ​ഞ്ചാ​യ​ത്ത് എ​ൽ​ഡി​എ​ഫ് പി​ടി​ച്ചു. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ എ​ൽ​ഡി​എ​ഫ് ആ​റു മാ​സം പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ യു​ഡി​എ​ഫ് അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​ന്നു​വെ​ങ്കി​ലും ലീ​ഗ് അം​ഗ​വും മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ണ്ണി​യ​ൻ റു​ഖി​യ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് അ​വി​ശ്വാ​സ​പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​നാ​യി​ല്ല.