കൊ​ണ്ടോ​ട്ടി ശി​ഹാ​ബ് ത​ങ്ങ​ൾ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ൽ പ​ങ്കാ​ളി​ക​ളാ​വു​ക: മു​ന​വ​റ​ലി ത​ങ്ങ​ൾ
Tuesday, May 21, 2019 12:29 AM IST
കൊ​ണ്ടോ​ട്ടി: മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ പേ​രി​ൽ കൊ​ണ്ടോ​ട്ടി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന് ഉ​ദാ​ര​മ​തി​ക​ൾ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​റ​ഞ്ഞു. ശി​ഹാ​ബ് ത​ങ്ങ​ൾ ചാ​രി​റ്റ​ബി​ൾ ഡ​യാ​ലി​സി​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് റി ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വി​ഭ​വ​സ​മാ​ഹ​ര​ണം ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി.​എ.​ജ​ബ്ബാ​ർ ഹാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത വഹിച്ചു.
അ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന സ്ഥാ​പ​നം ഇ​തി​നോ​ട​കം നൂ​റി​ല​ധി​കം രോ​ഗി​ക​ൾ​ക്കാ​യി സൗ​ജ​ന്യ ഡ​യാ​ലി​സി​സ് ചെ​യ്തു​ക​ഴി​ഞ്ഞു. പ്ര​തി​മാ​സം പ​ന്ത്ര​ണ്ട് ല​ക്ഷ​ത്തി​ലേ​റെ ചെല​വ് വ​രു​ന്ന സെ​ന്‍റ​ർ കോ​ട​ങ്ങാ​ട് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ സ്വ​ന്ത​മാ​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.
ഭാ​ര​വാ​ഹി​ക​ളാ​യ പി.​വി.​മൂ​സ ,സി.​ടി മു​ഹ​മ്മ​ദ്, താ​ന്നി​ക്ക​ൽ കു​ഞ്ഞു​ട്ടി, പി.​വി.​അ​ഹ​മ്മ​ദ് ഷാ​ജു, കെ.​സി.​ഗ​ഫൂ​ർ ഹാ​ജി, പി.​വി.​മു​ഹ​മ്മ​ദ്‌ലി, പി.​കെ.​ഫി​റോ​സ്, ബ​ഷീ​ർ തൊ​ട്ടി​യ​ൻ, ഫ​സ​ലു​ൽ ഹ​ഖ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.