പ്ര​തി​ഭാ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Tuesday, May 21, 2019 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പാ​റ​ൽ മു​ജാ​ഹി​ദ് സ്റ്റു​ഡ​ൻ​സ് മൂ​വ്മെ​ന്‍റ് പാ​റ​ൽ യൂ​ണി​റ്റി​ന്‍റ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഭാ സം​ഗ​മം പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​സ​ദ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​അ​ന​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ ഹം​സ, കെ.​കെ.​യൂ​സ​ഫ് കു​ട്ടി, ഡോ.​ഹ​ശി​യ​ത്തു​ള്ള, കെ.​ജാ​ഫ​ർ, കെ.​കെ.​ഷൈ​ജ​ൽ, പി.​കെ.​സു​ഹൈ​ർ, കെ.​കെ.​ത​സ്നീം, വി.​ഫാ​യി​സ്, കെ.​കെ ഷാ​ബി​ൻ, എം.​ശി​ഹാം, കെ.​കെ ന​സീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി വി.​പി.​നി​ഷാ​ബ് സ്വാ​ഗ​ക​വും. ട്ര​ഷ​റ​ർ കെ.​ടി.​ഷാ​റൂ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു. തൂ​ത ദാ​റു​ൽ ഉ​ലൂം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളെ​യും ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രേ​യും പാ​റ​ൽ വീ​ക്കാ​ട് എ​എം​എ​ൽ​പി സ്കൂ​ളി​ൽ​നി​ന്നും എ​ൽ​എ​സ്എ​സ് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച​വ​രേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച