മാ​ർ​ച്ച് ന​ട​ത്തി
Tuesday, May 21, 2019 12:34 AM IST
തേ​ഞ്ഞി​പ്പ​ലം: ചേ​ളാ​രി ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ബോ​ട്ട്‌ലിം​ഗ് പ്ലാ​ന്‍റി​ലെ പ​ട്ടി​ക​ജാ​തി ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും പോ​ലീസി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു വി​ടു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ള്ളി​ക്കു​ന്ന് നി​യോ​ജ​ക മ​ണ്ഡ​ലം സം​യു​ക്ത കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഐ​ഒ​സി പ്ലാ​ന്‍റി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​പി.​ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​നാ​യി. കെ.​പി.​സ​ക്കീ​ർ, വീ​ക്ഷ​ണം മു​ഹ​മ്മ​ദ്, ല​ത്തീ​ഫ് ക​ല്ലു​ടു​ന്പ​ൻ, സി.​കെ.​ഹ​രി​ദാ​സ​ൻ, എ.​ടി.​ഇ​ന്ദി​രാ ഭാ​യ്, പ്ര​സ​ന്ന കു​മാ​രി, എ​ൻ.​പി.​സ​രി​ത, കെ.​പി.​രാ​ധ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ർ​ഷി​കാ​ഘോ​ഷം

ക​രു​വാ​ര​ക്കു​ണ്ട്:​തു​വ്വൂ​ർ കാ​ട്ട​ന്പ​ലം ശി​വ​ക്ഷേ​ത്ര​ത്തി​ലെ സ​നാ​ത​ന ധ​ർ​മ്മ പാ​ഠ​ശാ​ല​യു​ടെ അ​ഞ്ചാം വാ​ർ​ഷി​കം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു.​ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ആ​ദ്യാ​ത്മി​ക പ്ര​ഭാ​ഷ​ണ​ത്തി​ന് പ്ര​മോ​ദ് ഐ​ക്ക​ര​പ​ടി നേ​തൃ​ത്വം ന​ൽ​കി. കാ​ട്ട​ന്പ​ലം ശി​വ​ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലു​മാ​ണ് സ​നാ​ത​ന പാ​ഠ​ശാ​ല​യു​ടെ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.​ഇ​തി​ന്‍റെ അ​ഞ്ചാം വാ​ർ​ഷി​ക​മാ​ണ് വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്ന​ത്.