ഇ​ഫ്താ​ർ വി​രു​ന്ന് സംഘടിപ്പിച്ചു
Tuesday, May 21, 2019 12:34 AM IST
നി​ല​ന്പൂ​ർ: സ​ൻ​സ​ദ് ആ​ദ​ർ​ശ​ഗ്രാ​മം പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​ങ്ക​യം, മു​ണ്ട​ക്ക​ട​വ് കോ​ള​നി​ക​ളി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി​യു​ടെ ഇ​ഫ്താ​ർ വി​രു​ന്ന്. നാ​നൂ​റോ​ളം ആ​ദി​വാ​സി​ക​ൾ​ക്കാ​ണ് നെ​ടു​ങ്ക​യം ട്രൈ​ബ​ൽ സ്കൂ​ളി​ൽ ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി​യ​ത്. ഓ​ണ​ത്തി​നും, പെ​രു​ന്നാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ളി​ലും ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ ല​ഭി​ക്കാ​റു​ണ്ടെ​ങ്കി​ലും കോ​ള​നി​ക്കാ​ർ ആ​ദ്യ​മാ​യാ​ണ് നോ​ന്പു​തു​റ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. മ​ല​പ്പു​റം ജ​ൻ​ശ​ക്ഷ​ണ്‍ സം​സ്ഥാ​ൻ വ​ള​ണ്ടി​യ​ർ​മാ​രും, അ​മ​ൽ​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും മു​സ്ലിം യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രും ഇ​ഫ്താ​റി​ന് നേ​തൃ​ത്വം ന​ൽ​കി. ​കോ​ള​നി​ക​ളി​ൽ നി​ന്നും എ​സ്എ​സ്​എ​ൽ​സി വി​ജ​യി​ച്ച ആ​റ് പേ​രെ​യും, പ്ല​സ്ടു വി​ജ​യി​ച്ച നാ​ല് പേ​രെ​യും പി.​വി അ​ബ്ദു​ൽ വ​ഹാ​ബ് എം.​പി ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സൈ​നാ​ർ വി​ഷാ​ര​യി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഇ​സ്മാ​യീ​ൽ മൂ​ത്തേ​ടം, സ​റീ​നാ മു​ഹ​മ്മ​ദാ​ലി, ടി.​പി അ​ഷ്റ​ഫ​ലി, ബ്ലോ​ക്ക് അം​ഗം കെ.​ടി കു​ഞ്ഞാ​ൻ, ജെ.​എ​സ്.​എ​സ് ഡ​യ​റ​ക്ട​ർ ഉ​മ്മ​ർ​കോ​യ, ഗ്ര​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി.​ശ​രീ​ഫ, അം​ഗ​ങ്ങ​ളാ​യ പി.​മ​നോ​ജ്, ഷീ​ബ പൂ​ഴി​ക്കു​ത്ത്, ഷേ​ർ​ളി, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ക​ക്കോ​ട​ൻ അ​ബ്ദു​ൽ നാ​സ​ർ, സൂ​ര്യ​നാ​രാ​യ​ണ​ൻ, അ​ബ്ദു​സ​മ​ദ് ചീ​മ​ട​ൻ, മു​ജീ​ബ് ദേ​വ​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ: പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് മു​സ്ലിം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭാ​ഷാ സ​മ​ര അ​നു​സ്മ​ര​ണ​വും ഇ​ഫ്ത്താ​ർ സം​ഗ​മ​വും ന​ട​ത്തി. ജി​ല്ലാ മു​സ്ലിം യൂ​ത്ത് ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മീ​ർ പാ​താ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റ് മെ​ന്പ​ർ ഉ​സ്മാ​ൻ താ​മ​ര​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് ശാ​ഹു​ൽ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.