ഒകെ ​സ്റ്റി​ക്ക​ർ പ​തി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി
Wednesday, May 22, 2019 12:08 AM IST
നി​ല​ന്പൂ​ർ: അ​ധ്യാ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പാ​യി താ​ലൂ​ക്കി​ലെ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര!്യ​ക്ഷ​മ​ത ഉ​റ​പ്പാ​ക്കാ​ൻ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. 29 ന് ​നി​ല​ന്പൂ​ർ സ​ബ് ആ​ർ​ടി ഓ​ഫീ​സി​ന് കീ​ഴി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ അ​ക​ന്പാ​ടം റോ​ഡി​ലെ മൈ​ലാ​ടി പാ​ല​ത്തി​ന് സ​മീ​പം വ​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത, വേ​ഗ​മാ​ന​കം, അ​ഗ്നി​ശ​മ​ന ഉ​പാ​ധി, ജി​പി​എ​സ്, ഡ്രൈ​വ​റു​ടെ പ്ര​വ​ർ​ത്തി പ​രി​ച​യം എ​ന്നി​വ പ​രി​ശോ​ധി​ക്കും.
പ​രി​ശോ​ധ​ന​യി​ൽ കു​ഴ​പ്പ​മി​ല്ലെ​ന്ന് ബോ​ധ!്യ​പ്പെ​ട്ടാ​ൽ ചെ​ക്ഡ് ഒ​കെ സ്റ്റി​ക്ക​ർ പ​തി​ച്ചു ന​ൽ​കും. പ​രി​ശോ​ധ​ന​യി​ൽ തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് മെ​മ്മോ ന​ൽ​കി വീ​ണ്ടും ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശി​ക്കും. പ​രി​ശോ​ധ​ന ന​ട​ത്തി ചെ​ക്ക്ഡ് ഒ​കെ സ്റ്റി​ക്ക​ർ പ​തി​ക്കാ​ത്ത സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. ലൈ​റ്റു​ക​ൾ, വൈ​പ്പ​ർ, ഡോ​ർ ഹാ​ൻ​ഡി​ലു​ക​ൾ, എ​മ​ർ​ജ​ൻ​സി വാ​തി​ലു​ക​ൾ എ​ന്നി​വ കൃ​ത!്യ​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണം.
കു​ട്ടി​ക​ൾ​ക്ക് ഇ​രി​പ്പി​ടം,പ​ഠ​ന​സാ​മ​ഗ്രി​ക​ൾ സൗ​ക​ര!്യം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്ക​ണം. വാ​ഹ​ന​ത്തി​ൽ സ്കൂ​ളി​ന്‍റെ പേ​രി​നൊ​പ്പം ഫോ​ണ്‍ ന​ന്പ​റും കൂ​ടാ​തെ ആ​ർ.​ടി.​ഒ, പൊ​ലീ​സ്, ചൈ​ൽ​ഡ് ഹെ​ൽ​പ്പ് ലൈ​ൻ എ​ന്നി​വ​രു​ടെ ന​ന്പ​റു​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. ഡ്രൈ​വ​ർ​ക്ക് പ​ത്ത് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വും കൂ​ടാ​തെ എ​ട​പ്പാ​ളി​ലെ ഡ്രൈ​വ​ർ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രും ആ​യി​രി​ക്ക​ണം.