പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Wednesday, May 22, 2019 12:08 AM IST
മ​ഞ്ചേ​രി: പ​ല​ച​ര​ക്ക് ക​ട​യി​ൽ നിന്ന് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. ഡി​സ്ട്രി​ക്ട് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് മ​ഞ്ചേ​രി പ​യ്യ​നാ​ട് മു​ക്ക​ത്തെ പ​ല​ച​ര​ക്ക് ക​ട​യി​ൽ നി​ന്നും പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.​ക​ട​യു​ട​മ പ​യ്യ​നാ​ട് കു​ന്നു​മ്മ​ൽ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് (28) ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ഞ്ചേ​രി പൊ​ലീ​സ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു.

ആ​രോ​ഗ്യ ജാ​ഗ്ര​താ യോ​ഗം ചേ​ർ​ന്നു

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ മ​ഴ​ക്കാ​ല പൂ​ർ​വ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്രോ​ഡീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ ജാ​ഗ്ര​താ യോ​ഗം ചേ​ർ​ന്നു. അ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പാ​ധ്യ​ക്ഷ​ൻ പി.​വി.​ഹം​സ അ​ധ്യ​ക്ഷ​നാ​യി. എ.​ഗോ​പി​നാ​ഥ്, മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി എം.​എ​സ്.​ആ​കാ​ശ്, വി​നോ​ദ് പി.​മേ​നോ​ൻ, യു.​ന​രേ​ന്ദ്ര​ൻ, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് പി.​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.