ലോ​ക പ​രി​സ്ഥി​തി ദി​നം: 5.75 ല​ക്ഷം തൈ​ക​ൾ വി​ത​ര​ണം ചെ​യ്യും
Wednesday, May 22, 2019 12:08 AM IST
മ​ല​പ്പു​റം: ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ വി​വി​ധ ഇ​ന​ങ്ങ​ളി​ലു​ള്ള 5,75,000 വി​വി​ധ​യി​ന​ത്തി​ൽ​പ്പെ​ട്ട തൈ​ക​ൾ വി​ത​ര​ണ​ത്തി​ന് ത​യ്യാ​റാ​യി. ജൂ​ണ്‍ അ​ഞ്ച് ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് വൃ​ക്ഷ​തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​ക.
വ​നം​വ​കു​പ്പ് സാ​മൂ​ഹ്യ വ​ന​വ​ൽ​ക്ക​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ തി​രു​വാ​ലി, ഉ​ദി​ര​കു​ളം എ​ന്നീ ന​ഴ്സ​റി​ക​ളി​ലാ​യാ​ണ് തൈ​ക​ൾ ത​യ്യാ​റാ​ക്കി​യ​ത്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ, മ​ത സ്ഥാ​പ​ന​ങ്ങ​ൾ, എ​ൻ​ജി​ഒ​ക​ൾ, മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ മു​ത​ലാ​യ​വ​ക്ക് വി​ത​ര​ണം ചെ​യ്യും.
കാ​വ് സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 40,000 എ​ണ്ണം കാ​വ് ഇ​നം തൈ​ക​ളും തി​രു​വാ​ലി ന​ഴ്സ​റി​യി​ൽ ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്്.
കാ​വ് ഉ​ട​മ​സ്ഥ​ർ അ​പേ​ക്ഷി​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്യും. തൈ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ മേ​യ് 25ന​കം മ​ല​പ്പു​റം സി​വി​ൽ​സ്റ്റേ​ഷ​നി​ലെ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡി​വി​ഷ​ൻ ഓ​ഫീ​സി​ൽ ല​ഭി​ക്ക​ണം.
തൈ​ക​ൾ ജൂ​ണ്‍ നാ​ലി​ന​കം വി​ത​ര​ണം ചെ​യ്യും. കൂ​ടാ​തെ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് ചെ​റി​യ പ​ല​ജാ​തി കൂ​ട​തൈ​ക​ൾ 17 രൂ​പ നി​ര​ക്കി​ലും തേ​ക്ക്, ച​ന്ദ​നം, വീ​ട്ടി എ​ന്നീ ഇ​ന​ത്തി​ൽ​പ്പെ​ട്ട ഒ​രു വ​ർ​ഷം പ്രാ​യ​മു​ള്ള വ​ലി​യ കൂ​ട​തൈ​ക​ൾ (ഗോ​ൾ​ഡ​ൻ ട്രി​നി​റ്റി സ്കീം) 45 ​രൂ​പ നി​ര​ക്കി​ലും ന​ഴ്സ​റി​ക​ളി​ൽ നി​ന്നും ല​ഭ്യ​ത അ​നു​സ​രി​ച്ച് ല​ഭി​ക്കും. ഫോ​ണ്‍ : 8547603857, 8547603864, 8547603858, 8547603868,