സൗ​ജ​ന്യ പി​എ​സ്‌സി പ​രി​ശീ​ല​നം
Wednesday, May 22, 2019 12:10 AM IST
മ​ല​പ്പു​റം: വേ​ങ്ങ​ര കൊ​ള​പ്പു​റ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മൈ​നോ​റി​റ്റി യു​വ​ജ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്കും കേ​ന്ദ്ര​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​അ​ദി​ൻ അ​ക്കാ​ദ​മി മേ​ൽ​മു​റി, ഷി​ഹാ​ബ് ത​ങ്ങ​ൾ മെ​മ്മോ​റി​യ​ൽ ലൈ​ബ്ര​റി മ​ല​പ്പു​റം, മ​ല​ബാ​ർ കോ​പ്പ​റേ​റ്റീ​വ് കോ​ളജ് പ​ര​പ്പ​ന​ങ്ങാ​ടി എ​ന്നീ സെ​ന്‍റ​റു​ക​ളി​ലേ​ക്കും സൗ​ജ​ന്യ പിഎ​സ്​സി പ​രി​ശീ​ല​ന​ത്തി​നും മ​റ്റു മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്കും പു​തി​യ ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
പി​എ​സ്‌സി, യു​പി​എ​സ്​സി, ബാ​ങ്കി​ംഗ് പ​രീ​ക്ഷ​ക​ൾ​ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന 18 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ സൗ​ക​ര്യ​മ​നു​സ​രി​ച്ച് റെ​ഗു​ല​ർ ഡി​ഗ്രി ത​ല​ത്തി​ലും പ്ല​സ്ടു ത​ല​ത്തി​ലും ഉ​ള്ള ര​ണ്ട് റെ​ഗു​ല​ർ ബാ​ച്ചു​ക​ളും ഒ​രു ഹോ​ളി​ഡേ ബാ​ച്ചും ഉ​ണ്ടാ​കും. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​നു പു​റ​മെ 20 ശ​ത​മാ​നം സീ​റ്റു​ക​ൾ ഒബിസി വി​ഭാ​ഗ​ത്തി​നും ല​ഭി​ക്കും.
യോ​ഗ്യ​രാ​യ​വ​ർ ജൂ​ണ്‍ 20 ന​കം പ്രി​ൻ​സി​പ്പ​ൽ, കോ​ച്ചി​ംഗ് സെ​ന്‍റ​ർ ഫോ​ർ മൈ​നോ​റി​റ്റി യൂ​ത്ത്, കൊ​ള​പ്പു​റം, എ​ആ​ർ ന​ഗ​ർ (പി.​ഒ), 676305 എ​ന്ന വി​ലാ​സ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ​ക​ർ​പ്പും, ആ​ധാ​ർ കാ​ർ​ഡ് പ​ക​ർ​പ്പും ര​ണ്ട് ഫോ​ട്ടോ​യും സ​ഹി​തം നേ​രി​ട്ടോ ത​പാ​ൽ വ​ഴി​യോ അ​പേ​ക്ഷ ന​ൽ​ക​ണം. അ​പേ​ക്ഷ ഫോ​റം ഓ​ഫീ​സി​ൽ നി​ന്ന് രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് മൂ​ന്നു വ​രെ ല​ഭി​ക്കും.​പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ണ്‍ 23ന് ​രാ​വി​ലെ 9.30ന് ​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. ഫോ​ണ്‍ 04942468176.