അ​ധ്യാ​പ​ക ഒ​ഴി​വ്
Wednesday, May 22, 2019 12:10 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ഗ​വ.​മാ​ന​വേ​ദ​ൻ ഹൈ​സ്കൂ​ളി​ൽ എ​ച്ച്എ​സ്ടി സോ​ഷ്യ​ൽ സ​യ​ൻ​സ്, ഫി​സി​ക്ക​ൽ സ​യ​ൻ​സ്, സം​സ്കൃ​തം, ക​ണ​ക്ക് എ​ന്നീ വി​ഷ​യ​ങ്ങ​ൾ​ക്ക് താ​ത്കാ​ലി​കാ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. അ​ഭി​മു​ഖം 27-ന് ​പ​ത്തിന് സ്കൂ​ൾ ഓ​ഫീ​സി​ൽ. അ​സ​ൽ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​കു​ക.
മ​ല​പ്പു​റം: മ​ഞ്ചേ​രി ഗ​വ.​ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ൽ ഒ​ഴി​വു​ള്ള പാ​ർ​ട്ട് ടൈം ​മ​ല​യാ​ളം അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്ക് അ​തി​ഥി അ​ധ്യാ​പ​ക നി​യ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സൽ രേ​ഖ​ക​ൾ സ​ഹി​തം മേ​യ് 29ന് ​രാ​വി​ലെ 10.30ന് ​കൂ​ടി​ക്കാ​ഴ്ച​ക്കാ​യി സ്ഥാ​പ​ന​ത്തി​ൽ എ​ത്ത​ണം. ഫോ​ണ്‍ 0483 2766185.
മ​ല​പ്പു​റം:​ മ​ല​പ്പു​റം ഗ​വ.​ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മ​ല​യാ​ളം, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ഇം​ഗ്ലീ​ഷ് (ജൂ​ണി​യ​ർ), ഫി​സി​ക്സ് (ജൂ​ണി​യ​ർ), സു​വോ​ള​ജി എ​ന്നീ ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ത്പ​ര്യ​മു​ള്ള​വ​ർ മെ​യ് 24ന് ​രാ​വി​ലെ 10ന് ​അ​സൽ രേ​ഖ​ക​ൾ സ​ഹി​തം സ്കൂ​ളി​ൽ എ​ത്ത​ണം.