ക​ള്ളു​ഷാ​പ്പ് വി​രു​ദ്ധ സ​മ​ര​ത്തി​ന് ജ​ന​കീ​യ പി​ന്തു​ണ
Wednesday, May 22, 2019 12:10 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ചൂ​ര​ക്ക​ണ്ടി​യി​ലെ ക​ള്ളു​ഷാ​പ്പി​നെ​തിരേ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ജ​ന​കീ​യ സ​മി​തി. മ​ദ്യ​ന​യം അ​ട്ടി​മ​റി​ച്ചു മ​ദ്യ​വ്യ​പാ​ര ശാ​ല​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​തി​നെ​തി​രേ ശ​ക്ത​മാ​യ സ​മ​ര​ത്തി​നും നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കും ജ​ന​കീ​യ സ​മ​തി നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഇ​ന്ന് ചൂ​ര​ക്ക​ണ്ടി​യി​ൽ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തും. സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​നു പ​ഞ്ചാ​യ​ത്ത് ത​ല ക​ണ്‍​വൻ​ഷ​ൻ ന​ട​ത്താ​നും ഓ​രോ വാ​ർ​ഡി​ലും യോ​ഗം ചേ​ർ​ന്ന് സ​മ​ര​സ​ഹാ​യ സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ മ​ദ്യ നി​രോ​ധ​ന സ​മ​തി താ​ലൂ​ക്ക് പ​സി​ഡ​ന്‍റ് ഫാ.​മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സ്വ​പ്ന യോ​ഗം ഉ​ൽ​ഘ​ട​നം ചെ​യ്തു. ഫാ.​ഡോ.​ജോ​ണ്‍​സ​ണ്‍ തീ​ക്ക​ന​ടി​യി​ൽ, എ​ൻ.​എം.​ബ​ഷീ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ത്തി​മ​ണ്ണി​ൽ സു​മ​യ്യ, സൂ​സ​മ്മ, റി​യാ​സ് ചു​ങ്ക​ത്ത​റ, സി.​കെ.​സു​രേ​ഷ്, മു​ഹ​മ്മ​ദ​ലി, മ​ഞ്ജു സാ​ജ​ൻ, സു​മ​തി, പി.​സി.​ജ​യ​ന്തി. എം.​കെ.​ലെ​നി​ൻ, എം.​അ​ബൂ​ബ​ക്ക​ർ, പ​റാ​ട്ടി കു​ഞ്ഞാ​ൻ, മേ​രി മാ​ത്യു. വ​ർ​ഗീ​സ് ത​ണ്ണി​നാ​ൽ, ഷാ​ന​വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.