പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Wednesday, May 22, 2019 12:10 AM IST
മ​ല​പ്പു​റം: ടാ​ക്സി വാ​ഹ​ന​ങ്ങ​ളി​ൽ മാ​ത്രം ജി​പി​എ​സ് സം​വി​ധാ​നം ഘ​ടി​പ്പി​ക്കു​ന്ന​തി​നെ​തി​രേ കേ​ര​ള ടാ​ക്സി ഡ്രൈ​വേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം ആ​ർ​ടി​ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്മാ​സ് മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ബ്ദു​സ​മ​ദ് മ​ങ്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം മ​ജീ​ദ് കോ​ട്ട​ക്ക​ൽ, നാ​സ​ർ എ​ട​വ​ണ്ണ​പ്പാ​റ, അ​സീ​സ് പ​ട്ടി​ക്കാ​ട്, പ്ര​വീ​ണ്‍ ഉ​പ്പ​ട, അ​ഷ്റ​ഫ് ന​ന്പ്യാ​ട​ത്ത്, വി​ശ്വ​ൻ പൊ​ന്നാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ല​വി വ​ണ്ടൂ​ർ സ്വാ​ഗ​ത​വും ശ്രീ​നി പൂ​ക്ക​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.
ശ​ശി​ധ​ര​ൻ താ​നൂ​ർ, നാ​സ​ർ പൂ​ക്ക​യി​ൽ, അ​സി വാ​ണി​യ​ന്പ​ലം, നി​സാ​ർ ആ​ന​ങ്ങാ​ടി, രാ​യി​ൻ മ​ല​പ്പു​റം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.