പ​ള്ളി​ക്ക​ൽ റ​ഹ്മാ​ൻ അ​നു​സ്മ​ര​ണ​ം
Thursday, May 23, 2019 12:08 AM IST
തേ​ഞ്ഞി​പ്പ​ലം: ഭാ​ഷാ സ​മ​ര​ത്തി​ൽ ര​ക്ത സാ​ക്ഷി​ത്വം വ​ഹി​ച്ച പ​ള്ളി​ക്ക​ൽ റ​ഹ്മാ​നെ അനുസ്മരിച്ചു. കാ​ലി​ക്ക​ട്ട്് യൂ​ണി​വേ​ഴ്സി​റ്റി സോ​ളി​ഡാ​രി​റ്റി ഹാ​ളി​ൽ നടന്ന അനുസ്മരണ സമ്മേളനം പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി. ​അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി സൈ​ത​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഷ്റ​ഫ് കോ​ക്കൂ​ർ, എം.​എ ഖാ​ദ​ർ, കെ.​ടി അ​ഷ്റ​ഫ്, ഡോ. ​വി.​പി അ​ബ്ദു​ൾ​ഹ​മീ​ദ്, ബ​ക്ക​ർ ചേ​ർ​ന്നൂ​ർ, ഹ​നീ​ഫ മൂ​ന്നി​യൂ​ർ, ശ​രീ​ഫ് കു​റ്റൂ​ർ, വി.​കെ.​എം ഷാ​ഫി, ആ​ലം​ഗീ​ർ, പി.​വി ഷാ​ജു, ക​ബീ​ർ മു​തു​പ​റ​ന്പ്്, ഐ​ദീ​ദ് ത​ങ്ങ​ൾ, ടി.​പി.​എം ബ​ഷീ​ർ, കെ.​പി അ​മീ​ർ അ​ലി, എ.​പി ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ്, എം.​കെ ജൈ​സ​ൽ എ​ന്നി​വ​ർ പ്രസംഗിച്ചു.
തു​ട​ർ​ന്ന് റ​ഹ്മാ​ൻ അ​ന്ത്യ വി​ശ്ര​മം കൊ​ള്ളു​ന്ന പ​ള്ളി​ക്ക​ൽ നെ​ടു​ങ്ങോ​ട്ട്മാ​ട് മ​ഹ​ല്ല് ജു​മാ മ​സ്ജി​ദി​ലെ ഖ​ബ​ർ​സ്ഥാ​നി​ൽ മു​ന​വ​റ​ലി ത​ങ്ങ​ൾ പ്രാ​ർ​ഥ​ന​ക്ക് നേ​​തൃ​ത്വം ന​ൽ​കി. വി.​ടി സു​ബൈ​ർ ത​ങ്ങ​ൾ, അ​ബ്ദു​ൾ​ഹ​ഖ്, മു​ജീ​ബ് പൂ​ക്കു​ത്ത്, അ​ബ്ദു​ൾ​അ​ലി, സ​ലാം വ​ള്ളി​ക്കു​ന്ന്, വി.​പി അ​ബ്ദു​ൽ ഷു​ക്കൂ​ർ, കെ.​പി മു​സ്ത​ഫ ത​ങ്ങ​ൾ, എം.​എം ബ​ഷീ​ർ, ശി​ഹാ​ബ് പെ​രു​വ​ള്ളൂ​ർ, സ​ത്താ​ർ ആ​ന​ങ്ങാ​ടി, എം.​കെ മു​ജീ​ബ് റ​ഹ്മാ​ൻ, ഉ​മ്മ​ർ​കോ​യ മൂ​ന്നി​യൂ​ർ, കോ​യ കു​ന്നു​മ്മ​ൽ, നി​സാ​ർ കു​ന്നു​മ്മ​ൽ, എം.​എ അ​സീ​സ്, കെ.​ടി സ​ക്കീ​ർ ബാ​ബു, കെ.​റ​ഫീ​ഖ്, മു​സ്ത​ഫ പ​ള്ളി​ക്ക​ൽ, സി.​എ ബ​ഷീ​ർ, ടി ​മൂ​സ​ക്കു​ട്ടി, വി ​ഷ​ബീ​ർ അ​ലി, സ​ഹ​ദ്, കോ​യാ​സ് പെ​രു​വ​ള്ളൂ​ർ, കെ.​ടി ജാ​ഫ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.