പൊ​ൻ​മ​ള പ​ഞ്ചാ​യ​ത്ത് പ്ര​തി​ഭാ​സം​ഗ​മം
Thursday, May 23, 2019 12:08 AM IST
ചാ​പ്പ​ന​ങ്ങാ​ടി: പൊ​ൻ​മ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ്ര​തി​ഭാ സം​ഗ​മ​വും അ​നു​മോ​ദ​ന​ച്ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ്, എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ തു​ട​ർ​പ​ഠ​നം സം​ബ​ന്ധി​ച്ച ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. മി​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും ഉ​പ​ഹാ​ര വി​ത​ര​ണ​വും കെ.​കെ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
പ്ര​സി​ഡ​ന്‍റ് കെ. ​മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് വി.​എ. റ​ഹ്മാ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​പി. ഖ​ദീ​ജ സ​ലീം, പ​ഞ്ചാ​യ​ത്ത് സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​രാ​യ വി.​കെ. മു​ഹ​മ്മ​ദ് മു​സ്ത​ഫ, കെ. ​നാ​രാ​യ​ണ​ൻ​കു​ട്ടി, ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്തം​ഗം ആ​ബി​ദ കൊ​ള​ക്കാ​ട​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ് ഷൗ​ക്ക​ത്ത്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.