വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കും
Friday, May 24, 2019 12:17 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ല​സ്്ടു ത​ല​ത്തി​ൽ ഉ​ന്ന​ത വി​ജ​യം (75 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ) ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​ഭ 2019 ച​ട​ങ്ങി​ൽ അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ങ്കെ​ടു​ക്കം. 30നു ​രാ​വി​ലെ 9.30നു ​പെ​രി​ന്ത​ൽ​മ​ണ്ണ പ്ര​സ​ന്േ‍​റ​ഷ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് പ​രി​പാ​ടി. 7510224777, 7510225777.

ഇ​ഫ്താ​ർ സം​ഗ​മം

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ സ​ല​ഫി മ​സ്ജി​ദ് ഇ​ഫ്താ​ർ സൗ​ഹൃ​ദ സം​ഗ​മം ഇ​ന്നു വൈ​കു​ന്നേ​രം 4.30 മു​ത​ൽ പ​ള്ളി​പ​രി​സ​ര​ത്ത് ന​ട​ക്കും. പ്ര​ഫ.​ഹാ​രി​സ് ബി​ൻ സ​ലീം, ത്വ​ൽ​ഹ​ത്ത് സ്വ​ലാ​ഹി പ്ര​സം​ഗി​ക്കും. ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ട് കാ​ല​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ മ​ത പ്ര​ബോ​ധ​ന മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി നി​ല​കൊ​ള്ളു​ക​യാ​ണ് സ​ല​ഫി മ​സ്ജി​ദ്. വി​ശ്വാ​സി​ക​ളു​ടെ മ​ത​പ​ഠ​ന​വും സം​സ്ക​ര​ണ​വും ല​ക്ഷ്യ​മാ​ക്കി ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ൾ സ​ല​ഫി മ​സ്ജി​ദി​ന് കീ​ഴി​ൽ ന​ട​ത്തു​ന്നു.