കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം
Friday, May 24, 2019 12:18 AM IST
മ​ഞ്ചേ​രി: സം​സ്ഥാ​ന കാ​ർ​ഷി​ക യ​ന്ത്ര​വ​ൽ​ക്ക​ര​ണ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ല​വി​ലു​ള്ള കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ സ്ഥി​തി വി​വ​ര​ണ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ക്ക​ല​ങ്ങോ​ട് കൃ​ഷി​ഭ​വ​നു കീ​ഴി​ലു​ള്ള ട്രാ​ക്ട​ർ, ടി​ല്ല​ർ, ന​ടീ​ൽ യ​ന്ത്ര​ങ്ങ​ൾ, പ​ന്പു​സെ​റ്റു​ക​ൾ, സ്പ്രേ​യ​റു​ക​ൾ, പു​ൽ​വെ​ട്ടി യ​ന്ത്രം തു​ട​ങ്ങി​യ​വ​യു​ടെ വി​വ​ര​ങ്ങ​ൾ ജൂ​ലൈ 15ന് ​മു​ന്പാ​യി കൃ​ഷി ഭ​വ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. അ​പേ​ക്ഷ ഫോം ​മാ​തൃ​ക കൃ​ഷി​ഭ​വ​നി​ൽ ല​ഭ്യ​മാ​ണ്.