പ​ട്ടി​ക​വ​ർ​ഗ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സാ​നു​കൂ​ല്യ​ങ്ങ​ൾ
Friday, May 24, 2019 11:59 PM IST
മ​ല​പ്പു​റം: പ​ട്ടി​ക​വ​ർ​ഗ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്രീ​മെ​ട്രി​ക്ക് വി​ദ്യാ​ഭ്യാ​സാ​നു​കൂ​ല്യ​ങ്ങ​ൾ യ​ഥാ​സ​മ​യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ആ​റാം പ്ര​വൃ​ത്തി ദി​വ​സ​ത്തെ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ ഫോ​ം - 1ൽ ​ത​യാ​റാ​ക്കി സ്ഥാ​പ​ന​ത്തി​ന്‍റെ/​ഹെ​ഡ്മാ​സ്റ്റ​റു​ടെ ഫോ​ണ്‍ ന​ന്പ​ർ, ഇ. ​മെ​യി​ൽ ഐ​ഡി, ഹെ​ഡ്മാ​സ്റ്റ​റു​ടെ പേ​രി​ലു​ള്ള ബാ​ങ്ക് പാ​സ്സ് ബു​ക്കി​ന്‍റെ അ​റ്റ​സ്റ്റ​ഡ് കോ​പ്പി, വി​ദ്യാ​ർ​ഥി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് പാ​സ്ബു​ക്കി​ന്‍റെ കോ​പ്പി​ക​ൾ എ​ന്നി​വ സ​ഹി​തം ആ​റാം പ്ര​വൃ​ത്തി ദി​വ​സം​ത​ന്നെ നി​ല​ന്പൂ​ർ സം​യോ​ജി​ത പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന പ്രോ​ജ​ക്ട് ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ല​ഭി​ക്ക​ണം.
ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ വി​വ​രം ചു​വ​ന്ന മ​ഷി​യി​ൽ പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്ത​ണം. പ്ര​സ്തു​ത ക​ണ​ക്ക​നു​സ​രി​ച്ച് ലം​പ്സം​ഗ്രാ​ന്‍റ്, മം​ത്‌ലി സ്റ്റൈ​പ്പ​ന്‍റ് - ആ​ദ്യ​ഗ​ഡു (6/19 മു​ത​ൽ 10/19 വ​രെ) ഹെ​ഡ്മാ​സ്റ്റ​റു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് ക്രെ​ഡി​റ്റ് ചെ​യ്യും. തു​ക യ​ഥാ​സ​മ​യം പി​ൻ​വ​ലി​ച്ച് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വി​ത​ര​ണം ന​ട​ത്തി ഏ​ഴ് ദി​വ​സ​ത്തി​ന​കം അ​ക്വി​റ്റ​ൻ​സ് ല​ഭ്യ​മാ​ക്ക​ണം. അ​ക്വി​റ്റ​ൻ​സ് ല​ഭി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ടു​ത്ത​ഗ​ഡു അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. തു​ക യ​ഥാ​സ​മ​യം കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു എ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം.​ ഇ-മെ​യി​ൽ [email protected]