അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, May 25, 2019 12:01 AM IST
മ​ല​പ്പു​റം: സി-​ഡി​റ്റി​ന്‍റെ തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​ത്തി​ൽ വി​വി​ധ വി​ഷ്വ​ൽ മീ​ഡി​യ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡി​പ്ലോ​മ ഇ​ൻ മൊ​ബൈ​ൽ ജേ​ർ​ണ​ലി​സം, ഡി​പ്ലോ​മ ഇ​ൻ ഡി​ജി​റ്റ​ൽ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ, ഡി​പ്ലോ​മ കോ​ഴ്സ് ഇ​ൻ വെ​ബ് ഡി​സൈ​ൻ ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ വീ​ഡി​യോ​ഗ്രാ​ഫി, സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ നോ​ണ്‍ ലീ​നി​യ​ർ എ​ഡി​റ്റിം​ഗ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഡി​ജി​റ്റ​ൽ സ്റ്റി​ൽ ഫോ​ട്ടോ ഗ്രാ​ഫി എ​ന്നി​വ​യാ​ണ് കോ​ഴ്സു​ക​ൾ. കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി അ​ഞ്ച് ആ​ഴ്ച. ഫോ​ണ്‍ 0471 2721917