ഈ​സ്റ്റ് ജി​ല്ലാ ത​ർ​തീ​ൽ ഇ​ന്ന് പു​ളി​ക്ക​ലി​ൽ
Saturday, May 25, 2019 12:01 AM IST
മ​ഞ്ചേ​രി: എ​സ്എ​സ്എ​ഫ് മ​ല​പ്പു​റം ഈ​സ്റ്റ് ജി​ല്ലാ ത​ർ​തീ​ൽ ഹോ​ളി ഖു​ർ​ആ​ൻ പ്രീ​മി​യോ 25ന് ​പു​ളി​ക്ക​ലി​ൽ ന​ട​ക്കും. പ​തി​നൊ​ന്ന് ഡി​വി​ഷ​നു​ക​ളി​ൽ നി​ന്നാ​യി ഖി​റാ​അ​ത്ത്, ഹി​ഫ്ള്, ഖു​റാ​ൻ ക്വി​സ് എ​ന്നീ മ​ത്സ​ര​ങ്ങ​ളാ​യി ജൂ​നി​യ​ർ സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ എ​ഴു​പ​തോ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.
ഹു​സൈ​ൻ സ​ഖാ​ഫി ചു​ള്ളി​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉച്ചക്കഴിഞ്ഞ് മൂ​ന്നി​നു ന​ട​ക്കു​ന്ന സ​മാ​പ​ന സം​ഗ​മം മു​സ്ത​ഫ കോ​ഡൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.