വാ​ഹ​നം ആ​വ​ശ്യ​മു​ണ്ട്
Saturday, May 25, 2019 12:01 AM IST
മ​ഞ്ചേ​രി: സാ​മൂ​ഹ്യ ക്ഷേ​മ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ മ​ഞ്ചേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ടാ​ക്സി പെ​ർ​മി​റ്റു​ള്ള എ​സി ​വാ​ഹ​നം ആ​വ​ശ്യ​മു​ണ്ട്.
വാ​ഹ​നം വാ​ട​കയ്​ക്ക് ന​ൽ​കാ​ൻ താ​ത്പ​ര്യ​മു​ള്ള ഉ​ട​മ​ക​ളി​ൽ നി​ന്നും ടെ​ന്‍ഡർ ക്ഷ​ണി​ച്ചു.2019 ജൂ​ണ്‍ ആ​റി​ന് ഉ​ച്ച​യ്ക്ക്ശേഷം ര​ണ്ട് വ​രെ ടെ​ന്‍റ​ർ സ്വീ​ക​രി​ക്കും. മൂ​ന്നിന് ടെ​ന്‍ഡർ തു​റ​ക്കും. താ​ത്​പ​ര്യ​മു​ള്ള​വ​ർ 0483 2970066, 8281999044 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.

ദ​ർ​ഘാ​സ് ക്ഷ​ണി​ച്ചു

മ​ല​പ്പു​റം: ജി​ല്ല​യി​ലെ പൂ​ക്കോ​ട്ടൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ജി​എം​എ​ൽ​പി സ്കൂ​ൾ, കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​യി​ലെ വ​ലി​യ​പ​റ​ന്പ് മി​നി സ്റ്റേ​ഡി​യം, തി​രു​നാ​വാ​യ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 107 ന​ന്പ​ർ അം​ഗ​ന​വാ​ടി​യി​ലും 110 എം.​എം.​കു​ഴ​ൽ കി​ണ​ർ നി​ർ​മി​ക്കു​ന്ന​തി​ന് ദ​ർ​ഘാ​സ് ക്ഷ​ണി​ച്ചു.​ദ​ർ​ഘാ​സ് മെ​യ് 31ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന​കം ജി​ല്ലാ ഓ​ഫീ​സ​ർ, ഭൂ​ജ​ല വ​കു​പ്പ്, മ​ല​പ്പു​റം വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം.​ഫോ​ണ്‍ 0483 2731450.